ജി.എച്ച്.എസ്സ്. പൂയപ്പള്ളി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

മലയാളം ക്ലബ്ബ്




സംസ്‍ക‍ൃതം ക്ലബ്ബ്








നല്ല പാഠം ക്ലബ്ബ്



ലഹരി വിര‍ുദ്ധ ക്ലബ്ബ്

ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് -

പൂയപ്പള്ളി ഗവ. ഹൈ സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു. എക്സൈസ് വകുപ്പ് വിമുക്തി മിഷൻ കോ-ഓർഡിനേറ്റർ വിഷ്ണുരാജ് ക്ലാസ് നയിച്ചു. പി.ടി.എ.പ്രസിഡ ന്റ് പ്രിൻസ് കായില അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജി.സി ,, എസ്.എം.സി.ചെയർമാൻ എം.ബി.പ്രകാശ്, ലഹരിവിരുദ്ധ ക്ലബ് കോ-ഓർഡിനേറ്റർ ഡി. സുജാത എന്നിവർ പ്രസംഗിച്ചു.