ജി.എച്ച്.എസ്സ്. നാമക്കുഴി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

' ഹൈടെക്ക് സൗകര്യങ്ങൾ


എല്ലാ ക്ലാസ് മുറികളും അന്തർ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യ ത്തോടെ പൊതു വിദ്യാ ഭ്യാസ സംരക്ഷണ യജ്ഞാ മുന്നോട്ടു കൊണ്ട് വന്ന പരിപാടി ആണ് ഹൈടെക്ക് സ്കൂൾ

  • അപകർ അധ്യപകർ ഐ .സി .ടി സാധ്യത കൾ ഉപയോഗിച്ച് ക്ലാസ് എടുക്കുകയും കുട്ടികൾ കണ്ടും കേട്ടും പഠനം ആസ്വാദകരം ആക്കുകയും ചെയുന്നു
  • ഹൈസ്കൂളിനും ഹൈർസെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബ്കൾ ഉണ്ട്

ചിത്രശാല