ജി.എച്ച്.എസ്സ്.തേൻകുറിശ്ശി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
free software day celebration

2017-2018 അധ്യയന വർഷത്തെ ഹായ് സ്ക്കൂൽ കുട്ടിക്കൂട്ടം ആരംഭിച്ചു.17കുട്ടികൾ അംഗങ്ങളായ് ചേർന്നു ജൂലായ് 29,30തിയ്യതികളിലായി സ്ക്കൂൾതല പരിശീലനം നടന്നു പദകോശവിപുലീകരണ പ്രവർത്തനം പുരോഗമിക്കുന്നു.