ജി.എച്ച്.എസ്സ്.കുമരപുരം/വിജയശ്രീ പരിപാടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

പത്താം ക്ളാസ്സിൽ ജൂൺ 29 ാം തിയ്യതി മുതൽ വൈകുനേരവും ശനിയാഴ്ചകളിലും എക്സട്രാ ക്ളാസ്സുകൾ

എടുക്കാൻ തുടങ്ങി.വൈകുന്നേരം പത്താം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ലഘു ഭക്ഷണം കൊടുക്കുന്നു


ജൂലൈ മാസം നടത്തിയ വിജയശ്രീ പരീക്ഷയുടെ

സ്കോർ അനാലിസിസ്സ്


ഗൃഹസന്ദർശനം
സെപ്ടബർ മാസം

മുതൽ ടാർജറ്റ്

ഗ്രൂപ്പിലുള്ള എല്ലാ കുട്ടികളുടേയും

ഗൃഹസന്ദർശനം

നടത്തി തുടങ്ങി