ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/അക്ഷരവൃക്ഷം/ഹരിത വിലാപം-കവിത-അർച്ചനാ ദാസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHAJAHAN (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഹരിത വിലാപം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹരിത വിലാപം

"അമ്മ പെറ്റ മക്കളെല്ലാം
പലതരം തീറ്റിക്കാർ
മണ്ണുതീനി ഒരുതരം
പെണ്ണുതീനി മറുതരം
മലതീനി,കാടുതീനി
എന്നിങ്ങനെ വേറെ തരക്കാർ
കണ്ണിലഗ്നിയോടെ നോക്കിയമ്മ!
എന്നിട്ടോ
അവർ "അമ്മയേം തിന്നു"

 
അർച്ചനാ ദാസ്
10 E ജി.എച്ച്.എസ്.എസ്.കാക്കാഴം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത