ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
17005 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 17005
യൂണിറ്റ് നമ്പർ LK/2018/17005
അധ്യയനവർഷം 2018
അംഗങ്ങളുടെ എണ്ണം 23
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപജില്ല സിറ്റി
ലീഡർ ശാമിൽ
ഡെപ്യൂട്ടി ലീഡർ ശ്രേയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 അഞ്ജു ആനന്ദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 വിൻസി എം എ
20/ 04/ 2020 ന് 17005
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ക്ലബ്ബ് അംഗങ്ങൾ-2018-20 1.ആര്യ ടി കെ 2.അരുൺ കെ 3.ശാമിൽ പി 4.അരുണിമ കെ 5.ഹമ്ദാൻ ലബീബ് 6.അഖിൽ പി 7.അമ്ജദ ഷറിൻ എം 8.അഖില രമേശ് ബാബു 9.അരുൺ പി 10.സൂര്യ കിരൺ പി