ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം/ലിറ്റിൽകൈറ്റ്സ്
17005 - ലിറ്റിൽകൈറ്റ്സ് | |||
സ്കൂൾ കോഡ് | 17005 | ||
യൂണിറ്റ് നമ്പർ | LK/2018/17005 | ||
അധ്യയനവർഷം | 2018 | ||
അംഗങ്ങളുടെ എണ്ണം | 23 | ||
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് | ||
റവന്യൂ ജില്ല | കോഴിക്കോട് | ||
ഉപജില്ല | സിറ്റി | ||
ലീഡർ | ശാമിൽ | ||
ഡെപ്യൂട്ടി ലീഡർ | ശ്രേയ | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഞ്ജു ആനന്ദ് | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിൻസി എം എ | ||
20/ 04/ 2020 ന് 17005 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ക്ലബ്ബ് അംഗങ്ങൾ-2018-20 1.ആര്യ ടി കെ 2.അരുൺ കെ 3.ശാമിൽ പി 4.അരുണിമ കെ 5.ഹമ്ദാൻ ലബീബ് 6.അഖിൽ പി 7.അമ്ജദ ഷറിൻ എം 8.അഖില രമേശ് ബാബു 9.അരുൺ പി 10.സൂര്യ കിരൺ പി