ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
17:15, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kodinhi123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   കോവിഡ്-19    <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  കോവിഡ്-19   

കോവിഡ് 19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട നോവൽ കൊറോണ വൈറസ് കൂടുതൽ ആളുകളുടെ ജീവനെടുത്തുകൊണ്ടിരിക്കുന്നത് ചൈന ,ഇറ്റലി , അമേരിക്ക എന്നീ രാജ്യങ്ങളിലാണ് .ജലദോഷം ,ന്യൂമോണിയ , ചുമ ,ശ്വാസതടസ്സം ,തൊണ്ടവേദന ഇതൊക്കെയാണ് കൊറോണ വൈറസിന്റെ പ്രാരംഭ രോഗലക്ഷണങ്ങൾ .രോഗം ബാധിച്ചവരെ സന്ദർശിക്കാതിരിക്കുക, ഒരു മീറ്റർ അകലം പാലിച്ച് മറ്റുള്ളവരോട് ഇടപഴകുക , സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക , മാസ്ക് ധരിക്കുക. ഇങ്ങനെയെല്ലാം ഈ വൈറസിനെ നമുക്ക് തടയാം.

ഉമ്മു ഷഫ്‍റിൻ എം പി
4 A ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി
താന‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം