ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/സയൻസ് ക്ലബ്ബ്-17 എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/സയൻസ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സയൻസ് ക്ലബ്ബ്

ശാസ്ത്രക്ലബ്ബ്ചാന്ദ്രദിനത്തോടനുബന്ധിച്ച് Phone in Programme, ചാന്ദ്രദിന ക്വിസ്, കൊളാഷ്, ചന്ദ്രയാൻ - പാനൽ പ്രദർശനം, വീഡിയോ പ്രദർശനം ഇവ ഒരുക്കി. ഓസോൺ ദിനത്തിൽ അതിൻ്റെ പ്രാധാന്യംവിളിച്ചോതുന്ന പോസ്റ്ററുകൾതയ്യാറാക്കി.ജൈവവൈവിധ്യപാർക്ക് വിപുലീകരണംപരിപാലനം,ശുചിത്വബോധവത്ക്കരണം,പ്ലാസ്റ്റിക്മാലിന്യങ്ങൾനീക്കംചെയ്യൽ,ഗ്രീൻപ്രോട്ടോകോളിൻ്റെഭാഗമായിക്ലാസുകളിൽ മാലിന്യംനിക്ഷേപിക്കുവാൻപ്രത്യേകപെട്ടികൾ,പച്ചക്കറിക്കൃഷി പ്രോത്സാഹണം,ശാസ്ത്രരംഗത്തിൻ്റെ പ്രവർത്തനം ഇവ നടക്കുന്നു