ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ

ഈ ലോക്ക് ഡൗൺ കാലത്ത് നമ്മൾ വീട്ടിൽ തന്നെ ചെടികളും മരങ്ങളും ,പച്ചക്കറികളും നട്ടുപിടിപ്പിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മൾ വീട്ടിൽ തന്നെ ഇരിക്കുക. നമ്മൾ ജാഗ്രത പുലർത്തുകയും ശുചിയായി ഇരിക്കുകയും വേണം'.എല്ലാവരും കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയ്യും സാമൂഹിക അകലവും പാലിക്കുകയാണെങ്കിൽ ഈ രോഗത്തെ നമുക്ക് ഇല്ലാതാക്കാം.  എല്ലാവരും സർക്കാറിൻ്റെ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ ഇരിക്കുക. വീട്ടിലുരുന്ന് പുസ്തകങ്ങൾ വായിക്കുകയും മറ്റു ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുക. അങ്ങനെ പ്രതിരോധിക്കാം ,അകറ്റീടാം ഈ രോഗത്തെ..

ആയിഷ തസ്നീം കെ.പി
6 D ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - parazak തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം