ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
10:27, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 194340 (സംവാദം | സംഭാവനകൾ) (ചരിത്രം)
ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
വിലാസം
പരപ്പനങ്ങാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017194340





മലപ്പുറം ജില്ല‌യിലെ തീരദേശമായ പരപ്പനങ്ങാടിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളുള്ള പ്രൈമറി വിദ്യാലയമാണ് പരപ്പനങ്ങാടി ടൗണ്‍ ജി എം എല്‍ പി സ്കൂള്‍ . ശതാബ്ദിയുടെ നിറവിലേക്ക് എത്തി നില്‍ക്കുന്ന ഈ മികവിന്റെ കേന്ദ്രത്തില്‍ വിദ്യാരംഭത്തിന് തുടക്കം കുറിച്ച പ്രഗല്‍ഭരാ‌യ നിരവധി വ്യക്തികളുണ്ട് .



= ചരിത്രം

              ​​മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയി്ലെ മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാഹിത്യ ലോകത്തെ എക്കാലത്തേയും പ്രതിഭയായ ശ്രീ എന്‍.പി മുഹമ്മദ് ഉള്‍പ്പെടെ നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങള്‍ ഈ വിദ്യാലയത്തിലൂടെയാണ് അക്ഷരലോകത്തേക്ക് ഉയര്‍ന്ന് വന്നത്. ഇന്ന്  പരപ്പനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗത്ത് തലഉയര്‍ത്തി നില്‍ക്കുന്ന ഈ വിദ്യാലയത്തില്‍ അധ്യാപക ശ്രേഷ്ഠന്മാര്‍ നായകരായിട്ടുണ്ട്.  വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും മനസ്സില്‍ എന്നെന്നും നില നില്‍ക്കുകയും തന്റെ നാമധേയത്തില്‍ അറിയപ്പെടുകയും ചെയ്ത കെ . വി  കുുഞ്ഞഹമ്മദ് മാസ്റ്റര്‍ ഇന്നും  തിളങ്ങുന്ന നക്ഷത്രമാണ്.







ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ഭൗതികസൗകര്യങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :



ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}