സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ നന്നമ്പ്ര പഞ്ചായത്തിലെ തിരുത്തി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.സ്കൂൾ തിരുത്തി

ജി.എം.എൽ.പി.സ്കൂൾ തിരുത്തി
വിലാസം
തിരുത്തി

കൊടിഞ്ഞി
,
കൊടിഞ്ഞി പി. ഒ പി.ഒ.
,
676309
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽthiruthigmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19644 (സമേതം)
യുഡൈസ് കോഡ്32051100304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംനന്നമ്പ്രപഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉമാദേവി കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഹീം സി കെ
എം.പി.ടി.എ. പ്രസിഡണ്ട്ദിൽഷാദ് ഹബീബ
അവസാനം തിരുത്തിയത്
13-03-202419644


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ജി എം എൽ പി തിരുത്തി സ്കൂൾ സ്ഥിതി ചെയ്യുന്നത് ഏറെ മനോഹരമായ തിരുത്തി എന്ന ഗ്രാമത്തിലാണ്. നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലമാണ് തിരുത്തി. കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് വിസ്തൃതിയുള്ള നല്ലൊരു കളിസ്ഥലം ഇല്ല കൂടുതലറിയാൻ

മാനേജ്‌മന്റ്

നന്നമ്പ്ര പഞ്ചായത്തിലെ സർക്കാർ സ്കൂളാണ്


സ്കൂളിന്റെ പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 സോഫിയാമ്മ സെബാസ്റ്റ്യൻ 2012-2017
2 പി സി സുരേഷ്‌കുമാർ 2017-2019
3 ഉമാദേവി കെ 2019-2024

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ലബ് പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ് കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അംഗീകാരങ്ങൾ

വഴികാട്ടി

  • ചെമ്മാട് നിന്നും കൊടിഞ്ഞി റോഡിൽ പനക്കത്തായം സ്റ്റോപ്പിൽ നിന്നും വലത്തോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്താം

{{#multimaps:11.01593031284684, 75.90068056513688|zoom=18}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.സ്കൂൾ_തിരുത്തി&oldid=2214880" എന്ന താളിൽനിന്ന് ശേഖരിച്ചത്