ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ബലൂണും കുട്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
21:41, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ബലൂണും കുട്ടിയും | color= }} ▪▪▪▪▪...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബലൂണും കുട്ടിയും


▪▪▪▪▪▪

"ഹായ്! എന്തു രസാ ബലൂൺ വീർന്നു വന്നു. "കുട്ടീ .....കുട്ടീ..... എന്നെ വിടാമോ? അങ്ങ് നീലാകാശത്തോട് കൂട്ട് കൂടാൻ "_ ബലൂൺ ചോദിച്ചു. "അയ്യോ! വേണ്ട. നീ പോയാൽ എനിക്കാരാകൂട്ട് ".കുട്ടി വിഷമത്തോടെ പറഞ്ഞു. "എങ്കിൽ വാ..... നമുക്ക് കളിക്കാം" ബലൂൺ കുട്ടിയോടൊപ്പം കളിക്കാൻ തുടങ്ങി. പക്ഷേ...... അപ്പോൾ അതുവഴി ഒരു കിളി വന്നു. കുട്ടിയോട് ചോദിച്ചു " എന്നെയും കളിക്കാൻ കൂട്ടുമോ?" അപ്പോൾ അഹങ്കാരത്തോടെ കുട്ടി ഇല്ലെന്ന് പറഞ്ഞു ഇത് കേട്ട് ദേഷ്യം വന്ന കിളി പറന്ന് വന്ന് ബലൂണിന്റെ നൂല് പൊട്ടിച്ചു.ഇതോടെ ബലൂൺ ആകാശത്തേക്ക് പറന്ന് പോയി.ഇത് കണ്ട കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോയി.




ഫാത്തിമ ഫൈഹ
2B ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ