ജി.എം.എൽ.പി.എസ്. മപ്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:24, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18329 (സംവാദം | സംഭാവനകൾ)
ജി.എം.എൽ.പി.എസ്. മപ്രം
വിലാസം
മപ്രം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201718329




ആമുഖം

തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന മപ്രം ജി.എം.എല്‍.പി.സ്കൂള്‍ . ഇന്ന് വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക കലാ മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുകയാണ് ഈ പ്രൈമറി വിദ്യാലയം.

ചരിത്രം

1996 ല്‍ കൂളിമാട് കടവിനടുത്ത് വാടക കെട്ടിടത്തിലാണ് ഈ സ്കൂളിന്‍റെ തുടക്കം. നാട്ടുകാരുടെ ശ്രമ ഫലമായി 1996 മുതല്‍ പൊറ്റമ്മന്‍ അങ്ങാടിയില്‍ സ്വന്തം കെട്ടിടം ഉണ്ടായി‍ 1996 ഫെബ്രവരി 24 ന് അന്നത്തെ മുഖ്യമന്ത്രി ആയിരുന്നു ശ്രീ എ കെ ആന്‍റണി ഉത്ഘാടനം നിര്‍വഹിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു ഇ ടി മുഹമ്മദ് ബഷീര്‍ സാഹിബ് അധ്യക്ഷനായിരുന്നു. അന്നു മുതല്‍ ഓരൊ ഡിവിഷനുകളായി ഒന്ന് മുതല്‍ നാലു വരെ ക്സാസുകള്‍ തുടര്‍ന്നു.പിന്നീട് ഒരു ഡിവിഷന്‍ കൂടി അധികരിച്ച് ഇപ്പോള്‍ ആറ് ഡിവിഷനുകള്‍ ആണ് ഉള്ളത്.പാഠ്യ പഠ്യേതര മേഖലകളില്‍ സുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്ത് മുന്നേറികയാണ് മപ്രം ജി എം എല്‍

മിഷന്‍

   മുഴുവന്‍ ക്ലാസുകളും സ്മാര്‍ട്ടാക്കുക.
   സന്തമായി വാഹന സൗകര്യം

ഭൗതിക സൗകര്യങ്ങള്‍

  • വിശാലമായ കളിസ്ഥലം
  • ജൈവ പച്ചക്കറി ത്തോട്ടം
  • സ്കൂള്‍ ഗാര്‍ഡന്‍

മികവുകള്‍

  • കൊണ്ടോട്ടി ഉപജില്ലാ ജനറല്‍ കലോത്സവത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം
*മികച്ച സ്കൂള്‍ പി.ടി.എ 

പഴയകാല അധ്യാപകര്‍

സ്കൂളിലേക്കുള്ള വഴി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._മപ്രം&oldid=281589" എന്ന താളിൽനിന്ന് ശേഖരിച്ചത്