ജി.എം.എൽ.പി.എസ്. മപ്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:01, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18329 (സംവാദം | സംഭാവനകൾ)
ജി.എം.എൽ.പി.എസ്. മപ്രം
വിലാസം
മപ്രം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201718329




ആമുഖം

തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന മപ്രം ജി.എം.എല്‍.പി.സ്കൂള്‍ . ഇന്ന് വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക കലാ മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുകയാണ് ഈ പ്രൈമറി വിദ്യാലയം. ചരിത്രം

കരിപ്പൂർ ജി.എം.എൽ.പി സ്കൂൾ സ്ഥാപിച്ചത് 1924 ലാണ്. അന്ന് ശ്രീ' പി.എ.കുഞ്ഞാപ്പു ഹാജിയുടെ വാടകക്കെട്ടിടത്തിലായിരുന്നു.2000-01ൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്തും ( ജനകീയാസൂത്രണം ) പിടിഎ യും ചേർന്ന് വിദ്യാലയത്തിന് സ്വന്തമായി 30 സെന്റ് സ്ഥലം വാങ്ങി ' 2002-03 ൽ ശ്രീ കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ പ്രാദേശിക വികസന ഫണ്ട് (15 ലക്ഷം) ഉപയോഗിച്ച് 8 ക്ലാസ് മുറികൾ നിർമ്മിച്ചു.2008-09ൽ എസ്.എസ്.എ യും പഞ്ചായത്തും ചേർന്ന് 2 ക്ലാസ് മുറിയും പാചകപ്പുരയും നിർമ്മിച്ചു. എം.എൽ.എ യായിരുന്നശ്രീ കെ.എൻ.എ.ഖാദറിന്റെ ആസ്ഥി വികസന ഫണ്ടുപയോഗിച്ചുള്ള കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. മിഷന്‍

   മുഴുവന്‍ ക്ലാസുകളും സ്മാര്‍ട്ടാക്കുകവ.
   സന്തമായി വാഹന സൗകര്യം

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

   മലയാളം/മികവുകള്‍
   അറബി/മികവുകള്‍
   ഇംഗ്ലീഷ് /മികവുകള്‍
   പരിസരപഠനം/മികവുകള്‍
   ഗണിതശാസ്ത്രം/മികവുകള്‍
   ദിനാചരണങള്‍/മികവുകള്‍
   കലാകായികം/മികവുകള്‍
   വിദ്യാരംഗംകലാസാഹിത്യവേദി
   പരിസ്ഥിതി ക്ലബ്
   സ്കൂള്‍ പി.ടി.എ 

പഴയകാല അധ്യാപകര്‍

ഴയകാല പ്രധാനാധ്യാപകര്‍ വി.അപ്പുക്കുട്ടന്‍ ചെട്ടിയാര്‍ ഐ.സുബ്രമണ്യന്‍ എം.രാഘവന്‍നായര്‍ സ്കൂളിലേക്കുള്ള വഴി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._മപ്രം&oldid=281447" എന്ന താളിൽനിന്ന് ശേഖരിച്ചത്