"ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sabarish എന്ന ഉപയോക്താവ് ജി.എല്.പി.സ്കൂള്,പാറപ്പുറത്ത് പറമ്പ എന്ന താൾ [[ജി.എം.എൽ.പി.എസ്. പാറപ്പുറത...) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|GLPS PARAPPURATHPARAMBA}} | |||
'''ജി.എൽ.പി.എസ്.പാറപ്പുറത്ത്പറമ്പ''' | |||
'''ജി. | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വാവൂർ | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | | വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18218 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം=1955 | ||
| | | സ്കൂൾ വിലാസം= ചീക്കോട് പി.ഒ,ചെറുവായൂർ വഴി ,മലപ്പുറം ജില്ല. | ||
| | | പിൻ കോഡ്= 673645 | ||
| | | സ്കൂൾ ഫോൺ= 8086523433 | ||
| | | സ്കൂൾ ഇമെയിൽ=vavoorglps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കിഴിശ്ശേരി | | ഉപ ജില്ല=കിഴിശ്ശേരി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=49 | | ആൺകുട്ടികളുടെ എണ്ണം=49 | ||
| പെൺകുട്ടികളുടെ എണ്ണം= 64 | | പെൺകുട്ടികളുടെ എണ്ണം= 64 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=113 | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അബ്ദുൽ കരീം ഒ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ്റഫീക്ക് | | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ്റഫീക്ക് | ||
| | | സ്കൂൾ ചിത്രം=18218-2.jpg | ||
| ഗ്രേഡ് =3 | | ഗ്രേഡ് =3 | ||
}} | }} | ||
=ചരിത്രം= | |||
മനോഹരമായ ചാലിയാർ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വാവൂർ.ചീക്കോട് പഞ്ചായത്തിൽ ഉൾപെട്ട ഈ പ്രദേശം,കുന്നുകളും മലകളും കൊണ്ട് നിറഞ്ഞതാണ്. ഇവിടെ 1955 ൽ ആണ് ജിഎൽപി സ്കൂൾ പാറപ്പുരത്ത് പറമ്പ സ്ഥാപിതാമയിരികുന്നത്.1955 നവംബർ 26- തിയതി ഒന്നാം ക്ലാസ്സിൽ 14 കുട്ടികളുമായിപഠനം ആരംഭിച്ചു(6 ആൺ കുട്ടികളും 8 പെൺകുട്ടികളും). ആരംഭം മദ്രസയിൽ ആയിരുന്നു.ആദ്യ് വിദ്യാർഥി അബ്ദുറഹ്മാൻ മനതല ആയിരുന്നു.ഈവിദ്യാലയത്തിലെ ആദ്യ് ഹെഡ്മാസ്റ്റർ ശ്രീഉമ്മൻ സർ ആയിരുന്നു.പിന്നീട്1997ൽ 20 സെൻറ് സ്ഥലംനാട്ടുകാർവാങ്ങി സർകാറിനു നൽകി.ഇവിടെ നിർമിച്ച കെട്ടിടതിലേക് മാറ്റി.2016-17 വരെ ഈ വിദ്യാലയത്തിൽ പഠിച്ച മൊത്തം വിദ്യാർഥികളുടെ എണ്ണം 2467 ആണ് ഇതിൽ പലരും സമൂഹത്തിൻറ ഉന്നത തലങ്ങളിൽ എത്തി ചേർന്നിട്ട് ഉണ്ട്.2016-17 അധ്യയന വർഷം ഈ സ്ഥാപനത്തിൽ 46 ആൺ കുട്ടികളും 69 പെൺകുട്ടികളും ഉൾപെടെ 115കുട്ടികൾ പഠിക്കുന്നു,KG ക്ലാസിൽ 22 കുട്ടികളുംപഠിക്കുന്നു.എച്ച്.എം=1,എൽ.പി.എസ്.എ=4,അറബിക് ടീച്ചർ 1,പിടിസിഎം =1 എന്നിങ്ങനെ ആണ് ഈ സ്ഥാപനത്തിലെ ജീവനക്കാർ. | |||
=മികവുകൾ= | |||
ചീക്കോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈ സ്ഥാപനത്തിൽ 5 ഡിവിഷനുകളും 6 ക്ലാസ്സ് റുമുകളും ഉണ്ട്.ഓഫീസ് റൂം ഓഡിറ്റോറിയം ഭക്ഷണ ഹാൾ റീഡിംഗ് റൂം, എന്നിവയും ഉണ്ട്. സ്കൂൾനു ചുറ്റും ചെടി ചട്ടികളും പുന്തോട്ടം കൊണ്ടും നിറച്ചിരികുന്നു. കല കായിക മൽസരങ്ങളിൽ സജീവ സനിധ്യം ഉറപ്പ് വരുത്തുന്നു.2016-17 വർഷത്തിൽ കിഴിശ്ശേരി സബ്ജില്ല ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവർത്തി പരിചയ മേളയിൽ 3-സ്ഥാനം നേടാൻ സാധിച്ചു.കുട്ടികൾക്ക് പഠിക്കാൻ അനുയോജ്യമായ അന്തരീക്ഷമാണ് ഉള്ളത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആസൂത്രണം ചെയ്ത് വിദ്യാലയത്തെ മികവിൻറ കേന്ദ്രമാക്കാൻ തീരുമാനിചിട്ടുണ്ട്.പൂർവ്വ വിദ്യാർഥി സംഘടന സ്കൂൾ സംരക്ഷണ സമിതി തുടങ്ങിയവർക്ക് പുറമേ ഗ്രാമ പഞ്ചായതിൻറ സഹായം തേടി വരുന്നുണ്ട്. | |||
= അധ്യാപകർ = | |||
# അബ്ദുൽ കരീം ഒ കെ HM 8086523433 | |||
# സൈനബ കെ വി (LPSA) 9446306426 | |||
# മിനി കെ എസ് (LPSA) 9645524677 | |||
# ഐശ്വര്യ അജയ് (LPSA)9562945248 | |||
# ശാലിനി സി എച്ച്(LPSA) 9447773857 | |||
# സഹ്ജ( LPSA) | |||
# സുൽഫീക്കർ പി ടി (FT ARABIC)9947348070 | |||
# വിജയൻ ഐ വി (PTCM) 9048903259 | |||
=സ്കൂൾ ചിത്രങ്ങൾ= | |||
[[18218.4.jpg|thumb|150px|centre|GLPS PARAPPURATHPARAMBA]] | |||
=പാഠ്യേതര പ്രവർത്തനങ്ങൾ= | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
<!--visbot verified-chils->--> |
21:59, 29 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്.പാറപ്പുറത്ത്പറമ്പ
ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ് | |
---|---|
വിലാസം | |
വാവൂർ ചീക്കോട് പി.ഒ,ചെറുവായൂർ വഴി ,മലപ്പുറം ജില്ല. , 673645 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 8086523433 |
ഇമെയിൽ | vavoorglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18218 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ കരീം ഒ കെ |
അവസാനം തിരുത്തിയത് | |
29-03-2021 | 18218 |
ചരിത്രം
മനോഹരമായ ചാലിയാർ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വാവൂർ.ചീക്കോട് പഞ്ചായത്തിൽ ഉൾപെട്ട ഈ പ്രദേശം,കുന്നുകളും മലകളും കൊണ്ട് നിറഞ്ഞതാണ്. ഇവിടെ 1955 ൽ ആണ് ജിഎൽപി സ്കൂൾ പാറപ്പുരത്ത് പറമ്പ സ്ഥാപിതാമയിരികുന്നത്.1955 നവംബർ 26- തിയതി ഒന്നാം ക്ലാസ്സിൽ 14 കുട്ടികളുമായിപഠനം ആരംഭിച്ചു(6 ആൺ കുട്ടികളും 8 പെൺകുട്ടികളും). ആരംഭം മദ്രസയിൽ ആയിരുന്നു.ആദ്യ് വിദ്യാർഥി അബ്ദുറഹ്മാൻ മനതല ആയിരുന്നു.ഈവിദ്യാലയത്തിലെ ആദ്യ് ഹെഡ്മാസ്റ്റർ ശ്രീഉമ്മൻ സർ ആയിരുന്നു.പിന്നീട്1997ൽ 20 സെൻറ് സ്ഥലംനാട്ടുകാർവാങ്ങി സർകാറിനു നൽകി.ഇവിടെ നിർമിച്ച കെട്ടിടതിലേക് മാറ്റി.2016-17 വരെ ഈ വിദ്യാലയത്തിൽ പഠിച്ച മൊത്തം വിദ്യാർഥികളുടെ എണ്ണം 2467 ആണ് ഇതിൽ പലരും സമൂഹത്തിൻറ ഉന്നത തലങ്ങളിൽ എത്തി ചേർന്നിട്ട് ഉണ്ട്.2016-17 അധ്യയന വർഷം ഈ സ്ഥാപനത്തിൽ 46 ആൺ കുട്ടികളും 69 പെൺകുട്ടികളും ഉൾപെടെ 115കുട്ടികൾ പഠിക്കുന്നു,KG ക്ലാസിൽ 22 കുട്ടികളുംപഠിക്കുന്നു.എച്ച്.എം=1,എൽ.പി.എസ്.എ=4,അറബിക് ടീച്ചർ 1,പിടിസിഎം =1 എന്നിങ്ങനെ ആണ് ഈ സ്ഥാപനത്തിലെ ജീവനക്കാർ.
മികവുകൾ
ചീക്കോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈ സ്ഥാപനത്തിൽ 5 ഡിവിഷനുകളും 6 ക്ലാസ്സ് റുമുകളും ഉണ്ട്.ഓഫീസ് റൂം ഓഡിറ്റോറിയം ഭക്ഷണ ഹാൾ റീഡിംഗ് റൂം, എന്നിവയും ഉണ്ട്. സ്കൂൾനു ചുറ്റും ചെടി ചട്ടികളും പുന്തോട്ടം കൊണ്ടും നിറച്ചിരികുന്നു. കല കായിക മൽസരങ്ങളിൽ സജീവ സനിധ്യം ഉറപ്പ് വരുത്തുന്നു.2016-17 വർഷത്തിൽ കിഴിശ്ശേരി സബ്ജില്ല ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവർത്തി പരിചയ മേളയിൽ 3-സ്ഥാനം നേടാൻ സാധിച്ചു.കുട്ടികൾക്ക് പഠിക്കാൻ അനുയോജ്യമായ അന്തരീക്ഷമാണ് ഉള്ളത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആസൂത്രണം ചെയ്ത് വിദ്യാലയത്തെ മികവിൻറ കേന്ദ്രമാക്കാൻ തീരുമാനിചിട്ടുണ്ട്.പൂർവ്വ വിദ്യാർഥി സംഘടന സ്കൂൾ സംരക്ഷണ സമിതി തുടങ്ങിയവർക്ക് പുറമേ ഗ്രാമ പഞ്ചായതിൻറ സഹായം തേടി വരുന്നുണ്ട്.
അധ്യാപകർ
- അബ്ദുൽ കരീം ഒ കെ HM 8086523433
- സൈനബ കെ വി (LPSA) 9446306426
- മിനി കെ എസ് (LPSA) 9645524677
- ഐശ്വര്യ അജയ് (LPSA)9562945248
- ശാലിനി സി എച്ച്(LPSA) 9447773857
- സഹ്ജ( LPSA)
- സുൽഫീക്കർ പി ടി (FT ARABIC)9947348070
- വിജയൻ ഐ വി (PTCM) 9048903259
സ്കൂൾ ചിത്രങ്ങൾ
thumb|150px|centre|GLPS PARAPPURATHPARAMBA