ജി.എം.എൽ.പി.എസ്.പന്തല്ലൂർ
പന്തല്ലൂർ
മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിലെ ഒരു പ്രദേശമാണ് പന്തല്ലൂർ.
ഭൂമിശാസ്ത്രം
കുന്നുകളും മലകളുെ പുഴകളും തോടുളും വയലുകളും നിറഞ്ഞ പ്രദേശം
പ്രധാന പൊതുസ്ഥാപനങ്ങൾ
ആനക്കയം പഞ്ചായത്ത് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
റഹ്മാൻ നോവലിസ്റ്റ,അനീഷ് പേലീസ്