"ജിഎൽപിഎസ് പേരോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
* [[12317-ബാലസഭ|ബാലസഭ]]
* [[12317-ബാലസഭ|ബാലസഭ]]
* ദിനാചരണങ്ങള്‍.
* ദിനാചരണങ്ങള്‍.
* സ്കൂള്‍വാര്‍ഷികം.
* [[12317-സ്കൂള്‍വാര്‍ഷികം|സ്കൂള്‍വാര്‍ഷികം]]


==ക്ലബ്ബുകള്‍ ==
==ക്ലബ്ബുകള്‍ ==

16:37, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജിഎൽപിഎസ് പേരോൽ
വിലാസം
പേരോല്‍.
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-201712317




ചരിത്രം

നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പ്രഥമ വിദ്യാലയം 1910 ജൂണ്‍ 1ന്‌ പേരോല്‍ ഗ്രാമത്തില്‍ ഇന്ന് ആരാധനാ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഒരു വീട്ടില്‍ ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ചു പിന്നീട് ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഒരു ദിനേശ് ബീഡി കെട്ടിടത്തിലേക്ക് മാറി 1985-ല്‍ പ്രസ്തുത സ്ഥലംഗവര്‍മെന്റ് ഏറ്റെടുത്തു. കാല ക്രമേണ നാട്ടുകാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍വശിക്ഷാ അഭിയാന്റെയും പിന്തുണയോടെ ഭൗതിക പരമായും അക്കാദമിക പരമായും ഏറെ മുന്നോട്ടു പോയി

ഭൗതികസൗകര്യങ്ങള്‍

  • 5 കെട്ടിടങ്ങളിലായി 8 മുറികൾ അതിൽ 4 മുറികളിൽ 1 മുതൽ 4 വരെ ക്ലാസുകൾ .ഒരു മുറിയിൽ പ്രീ പ്രൈ മറി .ഒരു മുറി ഓഫീസ് റൂം. 2 മുറികളിൽ ജില്ലാ ഓട്ടിസം സെന്റർ. 4 കക്കൂസ്. 2 മൂത്രപ്പുര. കൂടാതെ ഒരു കെട്ടിടത്തിൽ കഞ്ഞിപ്പുര.

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബുകള്‍

  • ശാസ്ത്രക്ലബ്ബ്
  • ശുചിത്വക്ലബ്ബ്
  • ഗണിതക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.2572733,75.1367643|zoom=13}}

"https://schoolwiki.in/index.php?title=ജിഎൽപിഎസ്_പേരോൽ&oldid=335853" എന്ന താളിൽനിന്ന് ശേഖരിച്ചത്