ജിഎൽപിഎസ് പടന്നക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhanbabu (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിഎൽപിഎസ് പടന്നക്കാട്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
അവസാനം തിരുത്തിയത്
04-02-2022Nhanbabu



ചരിത്രം

1925ൽ 25 വിദ്യാർഥി കളുമായി ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1960 കളിൽ 130 വിദ്യാർഥികളെ ചേർത്ത് അതിന്റെ വളർച്ച രേഖപ്പെടുത്തി. ഇന്ന് 200 വിദ്യാർഥികളും 9 അദ്ധ്യാപകരുമുള്ള ഈ സ്കൂൾ കാഞ്ഞങ്ങാ‌ട് മുൻസിപ്പാലിറ്റിയിൽ വിദ്യാർഥികളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും മുമ്പേന‌ടക്കുന്ന ഗവൺമെന്റ് എൽ.പി സ്കൂളാണ്.

ഭൗതികസൗകര്യങ്ങൾ

  • മനോഹരമായ ക്ലാസ് മുറികൾ
  • .കമ്പ്യൂട്ടർ ലാബ്
  • .കോൺഫറൻസ് ഹാൾ
  • ഭക്ഷണശാല

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • എല്ലാ വിദ്യാർത്ഥികൾക്കും വായനാ ശാലകളിൽ അംഗത്വം
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
  • .ഡാൻസ് ക്ലാസ്

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്
  • .ഗണിത ക്ലബ്
  • .ശാസ്ത്ര ക്ലബ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

12.26457,75.11351==വഴികാട്ടി==

{{#multimaps:12.26457,75.11351|zoom=13}}

"https://schoolwiki.in/index.php?title=ജിഎൽപിഎസ്_പടന്നക്കാട്&oldid=1587822" എന്ന താളിൽനിന്ന് ശേഖരിച്ചത്