"ജിഎച്ച്എസ്എസ് ചിറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:21039 using HotCat)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
[[പ്രമാണം:21039 parade.jpg|thumb|വിദ്യാലയം പരേഡ് ]]
[[പ്രമാണം:21039 parade.jpg|thumb|വിദ്യാലയം പരേഡ് ]]
* ജി എച് എസ് എസ് ചിറ്റൂർ  
* ജി എച് എസ് എസ് ചിറ്റൂർ  
* ജി വി ജി എച് എസ് എസ് ചിറ്റൂർ
* ജി വി ജി എച് എസ് എസ് ചിറ്റൂർ
വരി 28: വരി 29:
* ഗവർണ്മെന്റ് കോളേജ് ചിറ്റൂർ
* ഗവർണ്മെന്റ് കോളേജ് ചിറ്റൂർ
* ജി യു പി എസ് തത്തമംഗലം
* ജി യു പി എസ് തത്തമംഗലം
==ചിത്രശാല ==
<gallery>
പ്രമാണം:21039 school3.jpg|വിദ്യാലയം


പ്രമാണം:21039 vidyalayam3.jpg|വിദ്യാലയം3
പ്രമാണം:21039 vidyalayam1.jpg|വിദ്യാലയം2
[[വർഗ്ഗം:21039]]
[[വർഗ്ഗം:21039]]
[[വർഗ്ഗം:ENTE GRAMAM]]
</gallery>

12:15, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ചിറ്റൂർ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയിലെ കേന്ദ്ര ഭാഗമാണ് ചിറ്റൂർ .

കൊങ്ങൻപടയുടെ നാടാണ് ചിറ്റൂർ.അണിക്കോട് , കച്ചേരിമേട് എന്നിങ്ങനെ രണ്ടു പ്രധാന ഭാഗങ്ങൾ ചേർന്നതാണ് എന്റെ ചിറ്റൂർ .ചിറ്റൂർ പുഴയും തോടും കനാലുമെല്ലാം എന്റെ ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു .

ചിറ്റൂർ

ഭൂമിശാസ്ത്രം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂർ പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് ചിറ്റൂർ‍. ചിറ്റൂർ പുഴയ്ക്ക് ശോകനാശിനി എന്നും പേരുണ്ട്. സഹ്യപർവതത്തിനു ചാരെ കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയാണ് ചിറ്റൂർ പൊള്ളാച്ചി വഴി. പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ചിറ്റൂർ. ഇവിടെ ധാരാളം നെൽ‌പ്പാടങ്ങളും തെങ്ങിൻ തോപ്പുകളുമുണ്ട്. ആലത്തൂരാണ് ലോക്‌സഭാമണ്ഡലം.

പ്രധാന പൊതു സ്ഥാപനങ്ങൾ

വിദ്യാലയം പരേഡ്
  • ജി എച് എസ് എസ് ചിറ്റൂർ
  • ജി വി ജി എച് എസ് എസ് ചിറ്റൂർ
  • ചിറ്റൂർതത്തമംഗലം നഗരസഭ
  • ഫയർ ഫോഴ്സ് കാര്യാലയം
  • ഗവർണ്മെന്റ് കോളേജ് ചിറ്റൂർ

ആരാധനാലയങ്ങൾ

  • തിരുവാലത്തൂർ ക്ഷേത്രം
  • ചിറ്റൂർക്കാവ്‌
  • വടകരപ്പള്ളി

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

വിദ്യാലയം
  • ജി എച് എസ് എസ് ചിറ്റൂർ
  • ജി വി ജി എച് എസ് എസ് ചിറ്റൂർ
  • ഗവർണ്മെന്റ് കോളേജ് ചിറ്റൂർ
  • ജി യു പി എസ് തത്തമംഗലം

ചിത്രശാല