ജാതിയേരി എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 13 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16653 (സംവാദം | സംഭാവനകൾ)
ജാതിയേരി എം എൽ പി എസ്
വിലാസം
ജാതിയേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-03-201716653




................................

ചരിത്രം

കല്ലാച്ചി വളയം റോഡിൽ, വിഷ്ണുമംഗലഠപുഴയുടെ സമീപത്തായി കല്ലുമ്മൽ ജുമാമസ്ജിദിനടുത്തുള്ള ജാതിയേരി എം.എൽ.പി സ്കൂൾ 1952 ലാണ് സ്ഥാപിതമായത്. വളയം സ്വദേശി പിള്ളാട്ടു വാര്യയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് വിദ്യാലയം ആരംഭിച്ചത്.64 വിദ്യാർത്ഥികളും 2 അധ്യാപകരുമായി തുടക്കം കുറിച്ച വിദ്യാലയം ഇതിനകം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1979ൽ പ്രദേശവാസികളുടെ കൂട്ടായ്മയായ ഇർഷാദുൽ മുസ്ലീമിൻ സംഘം വിദ്യാലയം ഏറ്റെടുത്തു. ഇതോടു കൂടി വിദ്യാലയത്തിന് പുതിയ കെട്ടിടങ്ങൾ വന്നു. നിലവിൽ മൂന്ന് ഏക്കറിലധികം സ്ഥലം സ്വന്തമായുണ്ട്. കൂടാതെ പ്രീ പ്രൈമറി ക്ലാസ്സുകളുൾപ്പെടെ 300 ലധികം കുട്ടികൾ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. മനോഹരമായ മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 18 ക്ലാസ്സ് മുറികളുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ == കമ്പ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം, കുടിവെളളത്തിനായി 2 കിണർ.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് കുടിവെള്ള സൗകര്യം, മൂത്രപ്പുര, സയൻസ് ലാബ്, മുഴുവൻ ക്ലാസ്സുകളിലും വൈദ്യുത ഫാൻ, ഇലട്രിക് ബെൽ, മൈക്ക് സെറ്റ്, നൂതന സംവിധാനങ്ങളൊടു കൂടിയുള്ള ഫർണ്ണിച്ചർ, നവീകരിച്ച ഓഫീസ്, സ്റ്റാഫ് മുറി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

1പി.കെ.ഹസ്സൻ മാസ്റ്റർ,

2ഗോപാലൻ നമ്പ്യാർ, 3കരുണാകരൻ അടിയോടി, 4ബാലൻ ഗുരുക്കൾ, 5അപ്പുക്കു ട്ടൻ പിള്ള, 6പി.സി പ ക്രൂട്ടി, 7കെ.പി കുമാരൻ മാസ്റ്റർ, 8എം.സി.രാധാമണി


നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

"https://schoolwiki.in/index.php?title=ജാതിയേരി_എം_എൽ_പി_എസ്&oldid=349908" എന്ന താളിൽനിന്ന് ശേഖരിച്ചത്