"ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/കീടാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കഥ }}

19:33, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കീടാണു

ഒരു ദിവസം ടിൻറു ബിസ്കറ്റ് തിന്നു കൊണ്ട്ടിവികാണുകയായിരുന്നു. ഇത് നിലത്തുനിന്ന് കീടാണു കണ്ടു. എങ്ങനെ എങ്കിലും ഇവൻറെ ഉള്ളിൽ കടക്കണം കീടാണു കാത്തുനിന്നു. പെട്ടെന്ന്പാത്രത്തിൽ നിന്നും ഒരുബിസ്ക്കറ്റ് താഴെ വീണു .കീടാണു വേഗം ബിസ്ക്കറ്റ് ലേക്ക് ചാടിക്കയറി. ടിൻറു ബിസ്ക്കറ്റ് എടുത്തു .അപ്പോൾ അമ്മ അതുവഴി വന്നു .അമ്മ പറഞ്ഞു താഴെ വീണ ബിസ്ക്കറ്റിൽ കീടാണു കയറി കാണും .പിന്നെ ഒരു കാര്യം ടിവി കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല ."സോറി അമ്മേ "ഇനി ഞാൻ ഭക്ഷണം കഴിച്ചു കൊണ്ട് ടിവി കാണില്ല. നിലത്തുവീണ ബിസ്ക്കറ്റ് എടുക്കുകയുമില്ല. ടിൻറു ഓടിപ്പോയി കൈകഴുകി താഴെവീണ് ബിസ്ക്കറ്റ് അമ്മ കളഞ്ഞു. കീടാണു സങ്കടത്തോടെ പറഞ്ഞു ! ഹോ ഇന്ന് ആർക്കും അസുഖം വരുത്താൻ ആയില്ല കീടാണു കരഞ്ഞു

നീനു തോമസ്
1 സി ജമാ-അത്ത് എച്ച്എസ്എസ് തണ്ടക്കാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ