ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
09:04, 28 ജൂലൈ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jhss (സംവാദം | സംഭാവനകൾ)
ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്
വിലാസം
എറണാകുളം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-07-2010Jhss



ചരിത്രം

പെരുന്പാവൂര്‍ ടൗണിനടുത്ത് തണ്ടേക്കാട് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന് ഒരു മാനേജ്മെന്‍റ് സ്ക്കൂളാണിത്. 1964 - ജൂണില്‍ പ്രൈമറി സ്ക്കൂളായി ആരംഭിക്കുകയും 1968 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ഈ സ്ക്കൂളീല്‍ 1976 -ല്‍ ഹൈസ്ക്കുളും 2000 ല്‍ ഹയര്‍സെക്കന്‍ററിയും ആരംഭിച്ചു. അര്‍പ്പണമനോഭാവമുള്ള അദ്ധ്യാപകരും , ഉത്തരവാദിത്വബോധമുള്ള മാനേജ്മെന്‍റും , കര്‍മ്മനിരതരായ ജമാ- അത്ത് കമ്മറ്റിയും സര്‍വ്വോപരി അഭ്യുതയകാംക്ഷികളായ ജനങ്ങളും ഈ പ്രസ്ഥാനത്തിന്‍റെ ഉന്നമനത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

42 ക്ലാസ്സ മുറികളോടുകൂടിയ 3 നിലകെട്ടിടത്തിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നത്. യു.പിക്കും, എച്ച്. എസ് നും പ്രത്യേകം കന്പ്യൂൂട്ടര്‍ ലാബുകളുണ്ട്. എല്ലാ കന്പ്യൂട്ടറുകളിലും ഇന്‍റര്‍നെറ്റ് സൗകര്യമുണ്ട്. ലൈബ്രറിയും റീഡിംഗ് റൂമും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസ്സ് മുറികളിലും വായനാമൂല എന്ന പേരില്‍ ചെറിയൊരു ലൈബ്രറി കുട്ടികള്‍ ഒരുക്കിയിട്ടുണ്ട്. ക്ലാസ്സ് മുറികള്‍ വൈദ്യുതീകരിച്ചിരിക്കുന്നതിനാല്‍ മള്‍ട്ടിമീ‍ഡിയ സൗകര്യം ലഭ്യമാക്കാന്‍ കഴിയുന്നുണ്ട്. 100 കുട്ടികള്‍ക്കിരിക്കാനാവുന്ന മള്‍ട്ടിമീഡിയ റൂമും 200 പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഡൈനിംഗ് ഹാളും സ്ക്കൂളിനുണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി മുന്ന് സ്ക്കൂള്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കം പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വാട്ടര്‍ ടാപ്പുകളും ടോയ്ലറ്റുകളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

2009-2010 അദ്ധ്യയന വര്‍ഷത്തിലെ പെരുന്പാവൂര് ഉപജില്ലാ കലോല്‍സവത്തിന് ഈ സ്ക്കൂള്‍ വേദിയൊരുക്കുകുയും ജില്ലില്‍ പങ്കെടുത്ത് സംസ്ഥാന കലോല്‍സവത്തിലും കുട്ടികള്‍ പങ്കെടുത്തു. ലിറ്റില്‍ സയന്‍റിസ്റ്റില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ആശാ ജനാര്‍ദ്ദനന്‍ എന്ന വിദ്യാര്‍ത്ഥിനിക്ക് തിരുവനന്തപുരത്ത് നടത്തുന്ന സൂര്യോല്‍സവത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.വിവിധതരം ക്ലബ്ബുകള്‍ വളരെ ഭംഗിയായി സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. സയന്‍സ് ക്ലബ്ബ് , ഐ.റ്റി. ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, എസ്. എസ് ക്ലബ്ബ്, വിദ്യാരംഗം, കലാസാഹിത്യവേദി, തുടങ്ങിയവ സ്കൂളില്‍ മികച്ച് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു കൂടാതെ നിരവധി മേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

1964 തുടക്കം 1968 നീലകണ്ഠപിള്ള 1975 കെ.കെ. കേശവപിള്ള 1999 എം. എം അലിയാര്‍കുഞ്ഞ് 2004 അനു സഖറിയ 2008 എന്‍.ഡി. ലീനാമ്മ 2009 പി.കെ. ലീലാമ്മ 2010 ജ്ി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==s]cp-¼m-hqÀ Beph ss{]häv dq«n s]cp-¼m-hq-cn \n¶pw 4 In.-ao. Zqcw.

s]cp-¼m-hqÀ SuWn-\-Sp¯v Xt­-¡mSv apÉnw Pam-A¯v I½-än-bpsS Iogn {]hÀ¯n-¡p¶ Hcp amt\-Pvsaâv kv¡qfm-Wn-Xv.