ചേമഞ്ചേരി ഈസ്റ്റ് യു പി എസ്‍‍‍‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്
18:51, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16346 (സംവാദം | സംഭാവനകൾ) (1934)
ചേമഞ്ചേരി ഈസ്റ്റ് യു പി എസ്‍‍‍‍‍‍
വിലാസം
വടകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201716346




................................ ചേമ‌ഞ്ചേരി ഈസ്റ്റ് യു.പി 1931 ല്‍ മുന്‍ ചേമഞ്ചേരി അംശം അധികാരി പരേതനായ ശ്രീ.കെ.രാമന്‍ കിടാവ് ഈ വിദ്യാലയം ആരംഭിച്ചു. ചേമഞ്ചേരി ഈസ്റ്റ് എലിമെന്‍ററി സ്കൂള്‍ എന്ന പേരില്‍ ചേമഞ്ചേരി അംശം ദേശത്ത് സ്കൂള്‍ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥാനത്തിന് തൊട്ടടുത്തുള്ള തിയ്യക്കണ്ടി എന്ന പറന്പിലായിരുന്നു ആദ്യകാല ക്ലാസുകള്‍ നടത്തിയത്. 1 മുതല്‍ 5 വരെ ക്ലാസുകള്‍ക്ക് ‍ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും അനുമതി ലഭിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം സ്കൂള്‍ ഇന്ന് സ്ഥിതിചെയ്യുന്ന പറന്പിലേക്ക് മാറ്റി.

               ഈ സ്കൂളിലെ ആദ്യത്തെ വിദ്യാര്‍ത്ഥി വടക്കിലാത്തൂര് രാമോട്ടി നായര് മകന്഼ശ്രീ.ഉണ്ണിനായര് 01.05.1931ന് ഈ സ്കൂളില്഼ അഡ്മിറ്റ് ചെയ്യപ്പെട്ടു. ഈ വിദ്യാലയത്തില്഼ ആദ്യമായി ക്ലാസുകള്഼ ആരംഭിച്ചത് ശ്രീ വളപ്പില്഼ കുഞ്ഞിരാമന്഼ നായര്, ശ്രീ.കെ.ഗോവിന്ദന്഼ കിടാവ് എന്നീ അധ്യാപകരായിരുന്നു. ആദ്യ വര്ഷങ്ങളില്഼ ശ്രീ.വി.എം രാമന്഼ നായര് ശ്രീ.കെ.കെ ഗോപാലന്഼ നായര്. ശ്രീ.കാരാളികണ്ടി കുഞ്ഞിരാമന്഼ ശ്രീ.മുണ്ടുകണ്ടി കുഞ്ഞിരാമന്഼ നായര് എന്നിവര്഼ അവിടെ ജോലി ചെയ്തു. ശ്രീ കാരാളി കണ്ടി കുഞ്ഞിരാമന് നായര് മുണ്ടുകണ്ടി കുഞ്ഞിരാമന്഼ നായര് ഇവിടെ ദീര്഼ഘകാലം സേവന മനുഷ്ടഠിച്ചിട്ടുണ്ട്.
   1931നും നും 1934നും ഇടയ്ക്കുള്ള ചുരുങ്ങിയ കാലത്തിനിടയ്ക്ക് തന്നെ ചേമഞ്ചേരി ഈസ്റ്റ് എല്഼.പി.സ്കൂളില്഼ പ്രധാനാധ്യാപരായി ശ്രീ.കെ.ഗോവിന്ദന്഼ കിടാവ്, ശ്രീ.വി.എം രാമന്഼ നായര്, ശ്രീ.കെ.കെ.ഗോപാലന്഼ നായര്഼ എന്നിവര്഼ സേവനമനുഷ്ടിച്ചു . എന്നാല്഼ 1934 മെയ് മാസം മുതല്഼ 1954 ജൂലായ് മാസം വരെയുള്ള ദീര്ഘകാലം ഈ സ്കൂളിലെ പ്രധാന അധ്യാപകന്഼ എന്ന നിലയില്഼ സ്കൂള്഼ പ്രവര്഼ത്തനങ്ങള്ക്ക് നേതൃത്വം നല്഼കിയത്. ശ്രീ.മുണ്ടുകണ്ടി കുഞ്ഞിരാമന്഼ നായര്഼ ആയിരുന്നു. 1954 ആഗസ്റ്റ് മാസം മുതല്഼ പ്രധാനാധ്യാപകനായി ശ്രീ.കെ.കൃഷ്ണമാരാര്഼ നിയമിക്കപ്പെട്ടു. 
       1960-61 വര്഼ഷം ഈ വിദ്യാലയം ഒരു അപ്പര്഼ പ്രൈമറി വിദ്യാലയമായി ഉയര്ത്തപ്പെട്ടു. ഇവിടുത്തെ സഹഅധ്യാപകനും പ്രമുഖ സ്വാതന്ത്യസമരസേനാനിയും ആയിരുന്ന ശ്രീ.കാരളി കണ്ടി 

കുഞ്ഞിരാമന്഼ നായര്഼, പ്രമുഖ ,സ്വാതന്ത്രസമര സേനാനിയും രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീ.എം കേളപ്പന്഼ നായര്഼, ശ്രീ.ഇ.നാരായണന്഼ നായരുടെ ശ്രമഫലമായാണ് ഈ സ്കൂളിന് യു.പി വിഭാഗം അനുവദിച്ച് കിട്ടിയത്. ചേമഞ്ചേരി ഈസ്റ്റ് എല്഼.പി സ്കൂള്഼ ഹെഡ്മാസ്റ്ററായി ജോലി ചെയ്ത് വന്നിരുന്ന ശ്രീ.കൃഷ്ണ മാരാര്഼യു.പി സ്കൂളായി ഉയര്഼ത്തപ്പെട്ടതിന് ശേഷവും പ്രധാന അധ്യാപകനായി തുടര്഼ന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}