ചെമ്പിലോട് എച്ച് എസ്

Schoolwiki സംരംഭത്തിൽ നിന്ന്

സഹായം:താള്‍ മാതൃക ഇംഗ്ലീഷ് വിലാസം (?) [പ്രദര്‍ശിപ്പിക് താള്‍ മാതൃക{{prettyurl}CHEMBILODE HS}

ചെമ്പിലോട് എച്ച് എസ്
വിലാസം
തലവില്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂരു
വിദ്യാഭ്യാസ ജില്ല കണ്ണൂരു
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-12-2009Mtckannur



കണ്ണൂര് ജില്ലയില്‍ചെംബിലൊദഡ് പഞ്ചായതില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

1976- ലാണൂ ‍ഈ വിദ്യാലയം സ്ഥാപിതമായത് .ചെംബിലൊടൂ എദുകെഷനല്‍ സൊസ്യ്റ്ി അണൂ ഈ വിദ്യാലയം സ്ഥാപിച്ചത് .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 14കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റഡ്ക്രൊസ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മലബാര്‍ എഡൂക്കേഷ്നല്‍ ട്റ്സ്റ്റ് . മാനെജര്‍. സ്രീജ വല്‍സന്‍ മടത്തില്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ക്രിഷ്ണന്‍ യെം കെരാമചന്ദ്രന്‍ പി /സ്രീധരന്‍ സി സി /ഉഷ / പവിത്രി റ്റി /ഗിരിജ .യന്‍

വഴികാട്ടി

<googlemap version="0.9" lat="11.92842" lon="75.510503" zoom="18" width="350" height="350" selector="no" controls="none">11.071469, 76.077017, MMET HS Melmuri</googlemap>

"https://schoolwiki.in/index.php?title=ചെമ്പിലോട്_എച്ച്_എസ്&oldid=52944" എന്ന താളിൽനിന്ന് ശേഖരിച്ചത്