"ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Chempakassery HSS, Bhoothakkulam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 30: വരി 30:
| പ്രധാന അദ്ധ്യാപകന്‍= ശ്രീകല എസ്  
| പ്രധാന അദ്ധ്യാപകന്‍= ശ്രീകല എസ്  
| പി.ടി.ഏ. പ്രസിഡണ്ട്= പുഷ്കിൻ ലാൽ  
| പി.ടി.ഏ. പ്രസിഡണ്ട്= പുഷ്കിൻ ലാൽ  
|ഗ്രേഡ്=5
| സ്കൂള്‍ ചിത്രം= 41002 _school bldg.jpg|
| സ്കൂള്‍ ചിത്രം= 41002 _school bldg.jpg|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

21:09, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം
വിലാസം
ഭൂതക്കുളം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-01-2017Kannans




കൊല്ലം ജില്ലയിലെ പൂതക്കുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം.

ചരിത്രം

കൊല്ലം ജില്ലയിലെ പൂതക്കുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പകശ്ശേരി എച്ച് എച്ച് എസ് ഇന്നു നാടിൻറെ വിദ്യാഭ്യാസ പുരോഗതിക്കു ചുക്കാൻ പിടിച്ചുകൊണ്ടു നിലകൊള്ളുന്നു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മികച്ച പാർലമെന്റേറിയൻ ആയിരുന്ന ശ്രീ ആർ അച്യുതൻ അവർകൾ സ്ഥാപിച്ച ഈ സരസ്വതി വിദ്യാലയം ഇന്നു പ്രീ പ്രൈമറി , എൽ. പി , യു. പി , ഹയർ സെക്കൻഡറി , ടി . ടി .ഐ എന്നി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സമുച്ചയമായി മാറിയിരിക്കുന്നു. 1951 ഇൽ ഇത് സ്ഥാപിതമായി . ശ്രീ ആർ അച്യുതൻ സ്ഥാപിച്ച ഇ സരസ്വതി വിദ്യാലയം പട്ടിക ജാതി വിഭാഗത്തിൽപെട്ട വ്യക്തിയുടെ ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ആണ് .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പ്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പ്രമാണം:Students police cadets
students police cadets

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

ശ്രീമതി സന്ധ്യദേവി അമ്മ സ്കൗട്ട് കോ ഓര്‍ഡിനെട്ടര്‍അയ ഒരു സ്കൗട്ട്@ഗൈമെസ് ഇവിടെ പ്രവര്‍ത്തിക്കുന്നു

  • എന്‍.സി.സി.

ശ്രി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ എന്‍ എസ്‌ ടീം ഇവിടെ പ്രവര്‍ത്തിക്കുന്നു വിവിധ സാമുഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കുന്നു



  • എസ് പി സി സി
  • ജെ ആർ സി
  • എൻ എസ് എസ്
  • ക്ലാസ് മാഗസിന്‍.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • മാത്‍സ് ക്ലബ്
  • ഐ ടി ക്ലബ്
  • കാർഷിക ക്ലബ്
  • ശുചിത്വ ക്ലബ്

മാനേജ്മെന്റ്

  • എ. കൃഷ്ണ വേണി ,
  • എ. ജയഗോപാൽ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പുഷ്പകുമാരി പി ,സരോജിനി അമ്മ സി , ബീന ബി എസ്, ശോഭ വി എസ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി