ചെത്തിപുരക്കൽ ജി എൽ പി എസ്/ എക്കോ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

എക്കോ ക്ലബ്ബ്.

സ്കൂളിൽ നിരവധി തനതു പരിപാടികൾ നടത്തുന്ന ക്ലബ്."മണ്ണറിയാൻ", "വീടൊരു പൂന്തോട്ടം","എൻ്റെ ജൈവ വൈവിധ്യത്തോട്ടം" തുടങ്ങിയ പരിപാടികളിലൂടെ കുട്ടികളിലും സമൂഹത്തിലും പ്രകൃതി സ്നേഹം വളർത്തിയെടുക്കാൻ ഇടപെടൽ നടത്തുന്ന ക്ലബ്. ടീച്ചർ കോ-ഓർഡിനേറ്റർ-ജെ.ജയശങ്കർ സ്റ്റുഡൻ്റ് കോ-ഓർഡിനേറ്റർ- ആകാശ് അനീഷ്.