ചെത്തിപുരക്കൽ ജി എൽ പി എസ്/ഫിലിം ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

തിയറ്റർ ക്ലബ്ബ്.

സ്കൂൾ തിയറ്റർ ക്ലബിൻ്റെ പ്രവർത്തനം വളരെ വിപുലമാണ്. പാഠ്യഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നാടക രൂപത്തിലും റോൾ പ്ലേ രൂപത്തിലും അവതരിപ്പിക്കുന്നതിനൊപ്പം കുട്ടികളിലെ സർഗാത്മകത വളർത്തിയെടുക്കാനും തിയറ്റർ ക്ലബ് പരിശ്രമിക്കുന്നുണ്ട്. ടീച്ചർ കോ-ഓർഡിനേറ്റർ-റസിയ സ്റ്റുഡൻറ് കോ-ഓർഡിനേറ്റർ-അതുൽ കൃഷ്ണ.കെ.വി