"ചെങ്ങിനിപ്പടി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 17: വരി 17:
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  28
| ആൺകുട്ടികളുടെ എണ്ണം=  31
| പെൺകുട്ടികളുടെ എണ്ണം= 27
| പെൺകുട്ടികളുടെ എണ്ണം= 32
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  55
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  63
| അദ്ധ്യാപകരുടെ എണ്ണം= 10     
| അദ്ധ്യാപകരുടെ എണ്ണം= 10     
| പ്രധാന അദ്ധ്യാപകന്‍= പി.വി.സരോജിനി       
| പ്രധാന അദ്ധ്യാപകന്‍=        
| പി.ടി.ഏ. പ്രസിഡണ്ട്= പ്രിയ രമേശൻ അടിയോടി           
| പി.ടി.ഏ. പ്രസിഡണ്ട്= പ്രിയ രമേശൻ അടിയോടി           
| സ്കൂള്‍ ചിത്രം= 13655 1.jpg ‎|
| സ്കൂള്‍ ചിത്രം= 13655 1.jpg ‎|

15:11, 10 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചെങ്ങിനിപ്പടി യു പി സ്കൂൾ
വിലാസം
തളാപ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-07-201713655




ചരിത്രം

1890 ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്നും നല്ലനിലയിൽ പ്രവർത്തിച്ചു വരുന്നു .ശ്രീ.എൻ .കൃഷ്ണപ്പണിക്കർ ആയിരുന്നു ആദ്യത്തെ മാനേജർ .1970 ൽ മോഡൽ സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടു .പഠനത്തിലും കലാകായിക രംഗങ്ങളിലും ഉയർന്നപദവിയിലെത്തിയ പലരും ഇവിടുത്തെ വിദ്യാർത്ഥികൾ ആയിരുന്നു .

ഭൗതികസൗകര്യങ്ങള്‍

കുടിവെള്ളം ,ശുചിമുറി ,സ്വന്തമായി വാഹന സൗകര്യം ,കളിയുപകരണങ്ങൾ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ തരം ക്ലബ്ബ്കൾ, സംഗീത പഠനം.

മാനേജ്‌മെന്റ്

ശ്രീ.ടി.വികണ്ണൻ .


മുന്‍സാരഥികള്‍

  • ശ്രീ.എൻ.കൃഷ്ണപ്പണിക്കർ
  • ടി.വി നാരായണി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ.ബാബു ഭരദ്വാജ്
  • പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.കണ്ണൂർ രാജൻ
  • നേത്ര രോഗ വിദഗ്ധൻ ഡോ.ജെയ്‌സൺ
  • ഡോ.പ്രീത തുടങ്ങിയവർ


വഴികാട്ടി

നാഷണൽ ഹൈവേയിൽ ഏ.കെ.ജി.ആസ്പത്രിക്കു സമീപം . {{#multimaps: 11.885118, 75.372731 | width=800px | zoom=12 }}

"https://schoolwiki.in/index.php?title=ചെങ്ങിനിപ്പടി_യു_പി_സ്കൂൾ&oldid=368118" എന്ന താളിൽനിന്ന് ശേഖരിച്ചത്