ചൂലൂർ എ.എൽ.പി.എസ്/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായിന്നു കൂട്ടരേ

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajvellanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാടുവാൻ നേരമായിന്നു കൂട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടുവാൻ നേരമായിന്നു കൂട്ടരേ




 ഒറ്റക്കെട്ടായി നാം പോരാടിടാം
കൊറോണാ എന്നോരു വൈറസിനെ
കൈ കഴുകി ഇടണം സോപ്പ് പിന്നാലെ
ശ്രദ്ധയോടെ ഇക്കാര്യം ആവർത്തിക്കും
നന്നായ കാലവും പാലിക്കണം
മാസ്കുകൾ എപ്പോഴും വേണം താനും
 ഉത്തരവാദിത്യം മാണെന്ന് ഉള്ള ചിന്ത
ഇത് എപ്പോഴും ഉണ്ടാകണം
സമ്പർക്കത്തിലൂടെ മാത്രമാണീ ഈ രോഗവും നമ്മളെ കീഴ്പെടുത്തും
ധാർമികമായി നാം ചിന്തിക്കണം വ്യാധി യെ നമ്മൾ പരത്തി ടാതെ
ഓഖി സുനാമി യെ നേരിട്ടോര
ധീരതയോടെ എത്രയും വേഗം തുരത്തിടാം
സർക്കാർ ഞങ്ങൾക്ക് ഒപ്പമുണ്ട്

വൈഗ ശിവദാസ്
3 എ എൽ പി എസ് ചൂലൂർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത