ചാന്ദ്രദിനം

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 18 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kidangoor stmarys hss (സംവാദം | സംഭാവനകൾ)

ചാന്ദ്ര ദിനം

         July 21 ന് ചാന്ദ്രദിനനായി കുട്ടികള്‍ ആചരിച്ചു

2016-2017 വര്‍ഷത്തെ ചാന്ദ്രദിന പ്രവര്‍ത്തന റിപ്പോര്‍ട്ട്

2016-July 21ന് രാവിലെ സ്ക്കൂള്‍ അസംബ്ലിയില്‍ ചാന്ദ്രദിനാഘോഷ ത്തെക്കുറിച്ച് ഹെഡ്‌മാസ്റ്റര്‍ ചുരുക്കമായി സംസാരിച്ചു. VIII-C യില്‍ പഠിക്കുന്ന മെറിന്‍ ജോണ്‍ എന്ന വിദ്യാര്‍ത്ഥിനി ചാന്ദ്രദിനവുമയി ബന്ധപ്പെട്ട് ഒരു പ്രഭാഷണം നടത്തി. ചന്ദ്രന്‍ എന്ന അത്ഭുത പ്രതിഭാസത്തെക്കിറിച്ചുള്ള അവാച്യമായ ഒരു വിവരണം നല്‍കാന്‍ മെറിനു സാധിച്ചു. അന്നേ ദിവസം സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചന്ദ്രനുമായി ബന്ധപ്പെട്ട വിവരങ്ങളും ഫോട്ടോകളും ശേഖരിച്ച് School-ന്റെ പ്രധാന കവാടത്തില്‍ ആകര്‍ഷണീയമായി പ്രദര്‍ശിപ്പിച്ചത് കുട്ടികള്‍ക്ക് വായിച്ചു മനസ്സിലാക്കാനും സംശയ നിവാരണം നടത്താനും സഹായകമായി. അന്നേ ദിവസം 1 st Moon landing -ന്റെ Videos എല്ലാ ക്ലാസുകാര്‍ക്കുമയി Science Lab-ല്‍ പ്രദര്‍ശിപ്പിച്ചത് കുട്ടികള്‍ക്ക് കൗതുകകരമയ കാഴ്ചയായിരുന്നു. 22-07-2016-ല്‍ ചാന്ദ്രദിനവുമയി ബന്ധപ്പെട്ട് നടത്തിയ ക്വിസ്സ് മത്സരത്തില്‍ 50 കുട്ടികള്‍ പങ്കെടുത്തു. Sam Santhosh (10c) Jinson Baby (8c) Christopher Hansen (8c) എന്നിവര്‍ 1st 11nd 111rd സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ന്നുള്ള അസംബ്ലിയില്‍ അവര്‍ക്കുള്ള സമ്മനം വിതരണം ചെയ്തു സയന്‍സ് അധ്യാപകരായ Sr. Ashish, Detty Sosamma Stephen, Lima Mathew എന്നിവര്‍ നേതൃത്വം നല്‍കി.

ചാന്ദ്ര ദിനം
"https://schoolwiki.in/index.php?title=ചാന്ദ്രദിനം&oldid=351100" എന്ന താളിൽനിന്ന് ശേഖരിച്ചത്