"ചക്കാലക്കൽ എച്ച്. എസ്സ്. മടവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
 
കോഴിക്കോട് ജില്ലയിലെ മടവൂര്‍ ഗ്രാമ പഞ്ചായത്തിലാണ് എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായി ഏറെ മുന്നിലാണെന്റെ ഗ്രാമം. കൃഷിയാണ് പ്രധാന ഉപജീവന മാര്‍ഗം. ഈ പ്രദേശത്ത് അനേകം പേര്‍ ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നിണ്ട്.
വിവിധ മതത്തില്‍പ്പെട്ട അനേകം പേര്‍ വളരെ സൗഹാര്‍ദത്തോടെ വസിച്ച് പോരുന്നു. തിറ,തെയ്യം,ഒപ്പന,കോല്‍ക്കളി,ദഫ് മുട്ട് എന്നീ കലകള്‍ നാട്ടിലു​ണ്ട്.മുസ്സിം ജനവിഭാഗത്തിന്റെ പ്രധാന ആരാധനാ കേന്ദ്രമായ സി.എം മഖാം ഞങ്ങളുടെ നാട്ടിലാണ്.എരവന്നൂരില്‍  സ്ഥിതി ചെയ്യുന്ന സുദര്‍ശന ക്ഷേത്രം ഹിന്ദു മതസ്ഥരുടെ ഒരു പ്രധാന ആരാധനാ കേന്ദ്രമാണ്. ഇന്ത്യയിലെ പ്രശസ്തമായ കാളപൂട്ട് മത്സരത്തില്‍ ഒന്ന നടക്കുന്നത് എന്റെ ഗ്രീമത്തിലെ പുല്ലാളൂര്‍ പ്രദേശത്താ​ണ്. പൂനൂര്‍ പുഴയും തോടുകളും
കുന്നുകളും വയലുംഎന്റെ ഗ്രാമത്തെ  മനോഹരമാക്കുന്നു.ഞങ്ങളുടെ പ്രദേശത്തെ ഒരേ ഒരു ഹയര്‍  സെക്കന്ററി സ്തൂള്‍ മാത്രമേയുള്ളൂ.ഗ്രാമീണ ലൈബ്രറികള്‍ ഞങ്ങളുടെ നാടിനെ വായനയുടെ ലോകത്തേക്കെത്തിക്കുന്നു.

14:16, 5 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ജില്ലയിലെ മടവൂര്‍ ഗ്രാമ പഞ്ചായത്തിലാണ് എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായി ഏറെ മുന്നിലാണെന്റെ ഗ്രാമം. കൃഷിയാണ് പ്രധാന ഉപജീവന മാര്‍ഗം. ഈ പ്രദേശത്ത് അനേകം പേര്‍ ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നിണ്ട്. വിവിധ മതത്തില്‍പ്പെട്ട അനേകം പേര്‍ വളരെ സൗഹാര്‍ദത്തോടെ വസിച്ച് പോരുന്നു. തിറ,തെയ്യം,ഒപ്പന,കോല്‍ക്കളി,ദഫ് മുട്ട് എന്നീ കലകള്‍ നാട്ടിലു​ണ്ട്.മുസ്സിം ജനവിഭാഗത്തിന്റെ പ്രധാന ആരാധനാ കേന്ദ്രമായ സി.എം മഖാം ഞങ്ങളുടെ നാട്ടിലാണ്.എരവന്നൂരില്‍ സ്ഥിതി ചെയ്യുന്ന സുദര്‍ശന ക്ഷേത്രം ഹിന്ദു മതസ്ഥരുടെ ഒരു പ്രധാന ആരാധനാ കേന്ദ്രമാണ്. ഇന്ത്യയിലെ പ്രശസ്തമായ കാളപൂട്ട് മത്സരത്തില്‍ ഒന്ന നടക്കുന്നത് എന്റെ ഗ്രീമത്തിലെ പുല്ലാളൂര്‍ പ്രദേശത്താ​ണ്. പൂനൂര്‍ പുഴയും തോടുകളും കുന്നുകളും വയലുംഎന്റെ ഗ്രാമത്തെ മനോഹരമാക്കുന്നു.ഞങ്ങളുടെ പ്രദേശത്തെ ഒരേ ഒരു ഹയര്‍ സെക്കന്ററി സ്തൂള്‍ മാത്രമേയുള്ളൂ.ഗ്രാമീണ ലൈബ്രറികള്‍ ഞങ്ങളുടെ നാടിനെ വായനയുടെ ലോകത്തേക്കെത്തിക്കുന്നു.