"ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 112: വരി 112:
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  44 കി.മി.  അകലം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  44 കി.മി.  അകലം
|}
|}
<googlemap version="0.9" lat="11.35025" lon="75.887933" zoom="15" width="350" height="350" selector="no" controls="large">
11.344485, 75.887632, chakkalakkalhs
20 km awary from kozhikode city.near to  NH 212
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

12:11, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ
വിലാസം
കോഴിക്കോട്
സ്ഥാപിതം19 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-12-201647095




ചരിത്രം

നാഷണല് എജുക്കേഷന് ട്രസ്ററിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്ന അബൂബക്കര്‍ കോയ മാസ്റ്ററുടെയും സ്ഥാപക സെക്രട്ടറി പി. കെ സുലൈമാന്‍ മാസ്റ്റരുടെയും ശ്രമ ഫലമായി 1982 ജൂലായ് 19ന് മടവൂര്‍ ഗ്രാമപ‍ഞ്ചായത്തിലെ നായ്ക്കുണ്ടം മലയുടെ താഴ്വരയില്‍ ചക്കാലക്കല്‍ ഹൈസ്കൂളിന്റെ ശിലയിട്ടു.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയ൯സ് ലാബും രണ്ട് കംബ്യൂട്ട൪ ലാബും ഉണ്ട്.വിശാലമായ മൂന്നു കമ്പ്യൂട്ടര്‍ലാബുകളിലുമായി ഏഴുപതിലധികം കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു മള്‍ട്ടിമീഡിയാ റൂമും വിക്ടേസ് റൂമും ഉണ്ട്. അതിവിപുലമായ ഒരു വായനശാലയും സ്കൂള്‍ കോ-ഓപ്പറേറ്റീവ് സ്റ്റോറും ഉണ്ട്. ഹയ൪സെക്കന്ററി വിഭാഗത്തില് മൂന്ന് സയ൯സ് ലാബും ഉണ്ട്. സ്കൂളില് വിപുലമായ ഒരു ഡിജിറ്റല് ലൈബ്രറിയുംഒരുക്കിയിട്ടുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് 7 സ്കൂള്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സ്കൂളില് ഉച്ചഭക്ഷണശാലയും കുടിവെള്ളവിതരണത്തിനുള്ള സജീകരണവും ഏ൪പ്പെടുത്തിയിട്ടുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിനായി പ്രത്യേക സൗകര്യ‍മൊരുക്കിയിട്ടുണ്ട്. ജല വിതരണത്തിനായി കിണറും ഒരു കുഴല്‍കിണറുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി.
  • ജെ.ആ൪.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കലാ കായിക മേളകള്

മാനേജ്മെന്റ്

നാഷണല് എജുക്കേഷന് ട്രസ്ററിന്റെ കീഴിലാണ് സ്കൂള് പ്രവര്ത്തിക്കുന്നത്. ട്രസ്റ്റിന്റെ പ്രസിഡന്റ് കെ.അസീസും സെക്രട്ടറി പി.കെ സുലൈമാന് മാസ്റ്ററുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982-2001 വി.കെ മൊയ്തി മാസ്റ്റര്‍
2001-2013 എം.രാജഗോപാലന്‍
2013-2014 എം.വത്സല
2014-2015 വി.വി.ജയശ്രീ
2015-2016 എന്‍.പി.അബ്ദുള്‍ ഗഫൂര്‍
2016-PRESENT രാജേന്ദ്രകുമാര്‍

'

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 1.എ.പി ഷിനോദ്-ഇന്ത്യന്‍ എക്സ്പ്രസ്സിലെ ചിത്രകാരന്‍.
  • 2.ബാബു പടനിലം-സംഗീത സംവിധായകനും,ഗായകനും.
  • 3.മേജര് ജയപ്രസാദ്-ഇന്ത്യന് ആര്‍മി.
  • 4.കോയ.ടി-പോലീസ്.
  • 5.സിജു-ബാഗ്ലൂര് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍.
  • 6.ഉണ്ണിമോള്‍-റിയാലിറ്റി ഷോയിലെ യുവഗായിക

വഴികാട്ടി