ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അറിയിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 16 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanji (സംവാദം | സംഭാവനകൾ) ('== ഹർത്താൽ; വെള്ളിയാഴ്ചത്തെ പരീക്ഷകൾ മാറ്റിവെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹർത്താൽ; വെള്ളിയാഴ്ചത്തെ പരീക്ഷകൾ മാറ്റിവെച്ചു

ഹർത്താലിനെ തുടർന്ന്‌ ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിൽ 14. 12. 2018 വെള്ളിയാഴ്ചനടത്താനിരുന്ന അർദ്ധവാർഷിക പരീക്ഷകൾ മാറ്റിവച്ചു. മാറ്റിവെച്ച പരീക്ഷകൾ 21. 12. 2018ന് നടക്കും.