ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
19:18, 17 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk41032 (സംവാദം | സംഭാവനകൾ) ('=== സൗഹൃദം === രമ്യ ആരാണെൻ പിറകെയും മുന്നെയും നടക്കുന്നതെന്ന് ആരോതിയാലും ചെല്ലും അതെൻ 'കൂട്ടുകാർ' ആർക്കാണ് ഇതൊക്കെ വാങ്ങികൊണ്ടു പോകുന്നതെന്ന് ഇരന്പിയാലു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സൗഹൃദം

രമ്യ

ആരാണെൻ പിറകെയും മുന്നെയും നടക്കുന്നതെന്ന് ആരോതിയാലും ചെല്ലും അതെൻ 'കൂട്ടുകാർ'

ആർക്കാണ് ഇതൊക്കെ വാങ്ങികൊണ്ടു പോകുന്നതെന്ന് ഇരന്പിയാലും അതെൻ 'കൂട്ടുകാർ'ക്ക് വേണ്ടി

എന്താണ് ഉണുപാത്റം തുറക്കാത്തതെന്നു ചോദിച്ചാലും അതെൻ കൂച്ചുകാർ മടങ്ങിടെത്തിയിട്ടില്ല........

എന്തിനാണ് ഇൗ ശൊചനാലയത്തിൽ മുന്നിൽ നിന്ന് ദുർഗന്ധമടിക്കുന്നതെന്ന് ചോദിച്ചാല്ലും അതെൻ 'കൂട്ടുകാർ'ക്ക് വേണ്ടി.......

ഇതാർക്കാണ് ഇത്റയും ത്യഗം സഹിക്കുന്നതെന്ന് ഒതിയാലും അതെൻ 'കൂട്ടുകാർക്ക് ' വേണ്ടിയെന്ന് വീര്യം......

സൗഹൃദമോരു കടലാവോളം തിരപോലെ ഇരന്പി കലിതുളളും മനോഹര സ്വപ്നങ്ങളാണെൻ