ഗുളികൻ

Schoolwiki സംരംഭത്തിൽ നിന്ന്
17:30, 24 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- San (സംവാദം | സംഭാവനകൾ) (പുതിയ താള്‍: മലബാറിലെ കാവുകളില്‍ കെട്ടിയാടപ്പെടുന്ന ഒരു പ്രധാന തെയ്യമാണ…)

മലബാറിലെ കാവുകളില്‍ കെട്ടിയാടപ്പെടുന്ന ഒരു പ്രധാന തെയ്യമാണു ഗുളികന്‍ തെയ്യം. ഈ തെയ്യം അര്‍ധരാത്രിക്കു ശേഷമാണു കെട്ടിയാടുന്നത്. പൊയ്ക്കാലുകളിലെ നടത്തം ഈ തെയ്യത്തിന്റെ ഒരു സവിശേഷത ആണു.

"https://schoolwiki.in/index.php?title=ഗുളികൻ&oldid=84231" എന്ന താളിൽനിന്ന് ശേഖരിച്ചത്