"ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:


==<strong><font color="#CC339900">ആമുഖം </font></strong>==
==<strong><font color="#CC339900">ആമുഖം </font></strong>==
2011-ല്‍ ആര്‍.എം.എസ്സ്.എ പദ്ധതിപ്രകാരം നിലവില്‍ വന്നതും, കേരളത്തിലെ  '''സര്‍ക്കാര്‍  ഉടമസ്തതയിലുള്ള ഏക ഇംഗ്ലീഷ് മീഡിയം സ്ക്കൂളുമാണ് ഇത്'''.  മികച്ച പഠനനിലവാരം പുലര്‍ത്തുന്ന ഇവിടെ ഇപ്പോള്‍ എല്‍കെജി മുതല്‍  എസ്സ.എസ്സ്.എല്‍.സി വരെ 1200 കുട്ടികള്‍പഠികികുന്നു.
പ്രശസ്തിയുടെ പടവുകള്‍ കയറികൊണ്ടിരിക്കുന്ന ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂള്‍  ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലുക്കിലുള്ള ശാന്തിഗ്രാമിലാണ് സ്ഥിതി ചെയ്യുന്നത്.2011-ജൂണ്‍ ഒന്നിന്  ആര്‍.എം.എസ്സ്.എ പദ്ധതിപ്രകാരം നിലവില്‍ വന്നതും, കേരളത്തിലെ  '''സര്‍ക്കാര്‍  ഉടമസ്തതയിലുള്ള ഏക ഇംഗ്ലീഷ് മീഡിയം സ്ക്കൂളുമാണ് ഇത്'''.  മികച്ച പഠനനിലവാരം പുലര്‍ത്തുന്ന ഇവിടെ ഇപ്പോള്‍ എല്‍കെജി മുതല്‍  എസ്സ.എസ്സ്.എല്‍.സി വരെ 1200 കുട്ടികള്‍പഠികികുന്നു.ഈ സ്കൂളില്‍ ഇന്ന് 40 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു.


==<strong><font color="#CC339900">ഭൗതികസൗകര്യങ്ങള്‍ </font></strong>==
==<strong><font color="#CC339900">ഭൗതികസൗകര്യങ്ങള്‍ </font></strong>==

13:14, 25 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം
വിലാസം
ശാന്തിഗ്രാം
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-03-2017Abhaykallar




ആമുഖം

പ്രശസ്തിയുടെ പടവുകള്‍ കയറികൊണ്ടിരിക്കുന്ന ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂള്‍ ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലുക്കിലുള്ള ശാന്തിഗ്രാമിലാണ് സ്ഥിതി ചെയ്യുന്നത്.2011-ജൂണ്‍ ഒന്നിന് ആര്‍.എം.എസ്സ്.എ പദ്ധതിപ്രകാരം നിലവില്‍ വന്നതും, കേരളത്തിലെ സര്‍ക്കാര്‍ ഉടമസ്തതയിലുള്ള ഏക ഇംഗ്ലീഷ് മീഡിയം സ്ക്കൂളുമാണ് ഇത്. മികച്ച പഠനനിലവാരം പുലര്‍ത്തുന്ന ഇവിടെ ഇപ്പോള്‍ എല്‍കെജി മുതല്‍ എസ്സ.എസ്സ്.എല്‍.സി വരെ 1200 കുട്ടികള്‍പഠികികുന്നു.ഈ സ്കൂളില്‍ ഇന്ന് 40 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

കംപ്യൂട്ടര്‍ ലാബ്
10 കംപ്യട്ടര്‍, 15 ലാപ്ടോപ്പ്, 2 എല്‍.സി. ഡി. പ്രൊജക്ടര്‍, 2 പ്രിന്‍റ്റര്‍, 1 സ്കാനര്‍, മറ്റ് അനുബന്ധസൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീ.സാബു ജോസഫ് SITC യായും. ശ്രീമതി മേരിക്കുട്ടി ജോസഫ് JSITC യായും പ്രവര്‍ത്തിച്ച് വരുന്നു.
സ്ക്കൂള്‍ ബസ്സ്
​എം.പി,എം.എല്‍.എ എന്നിവരുടെ സഹായത്തോടെയും,സ്വന്തമായും വാങ്ങിയ അഞ്ച് സ്ക്കൂള്‍ ബസ്സുകള്‍ നിലവിലണ്ട്.

സ്കൂള്‍ ബ്ലോഗ്

'ജി.ഇ.എം.ജി.എച്ച്.എസ് ,ശാന്തിഗ്രാം '

നേട്ടങ്ങള്‍

സമൂഹത്തിന്റെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ ഇവിടത്തെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. പഠനത്തിലും,കലാകായിക മേഖലകളിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1. നാരായണന്‍ സി
  2. സുഹ്റാബി കൈനോട്ട്
  3. ബാബു മണക്കുനി
  4. എം.സി.ഓമനക്കുട്ടന്‍
  5. ടി.കെ.സുരേഷ്
  6. ലാലി.എ.എ

അദ്ധ്യാപകക്കൂട്ടം

യാത്രാസൗകര്യം

വഴികാട്ടി

{{#multimaps:9.812140, 77.082759 |zoom=13}}

മേല്‍വിലാസം

ജി.ഇ.എം.ജി.എച്ച്.എസ്.എസ്.ശാന്തിഗ്രാം

മറ്റുതാളുകള്‍