"ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
സമൂഹത്തിന്റെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ ഇവിടത്തെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. പഠനത്തിലും,കലാകായിക മേഖലകളിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്
സമൂഹത്തിന്റെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ ഇവിടത്തെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. പഠനത്തിലും,കലാകായിക മേഖലകളിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്
== <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>==
== <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>==
* ''' [[{{PAGENAME}}/ചിത്രശാല| ചിത്രശാല]]'''
* ''' [[{{PAGENAME}}/ചിത്രശാല| ചിത്രശാല]]'''
* ''' [[{{PAGENAME}}/മാഗസിന്‍| മാഗസിന്‍]]'''
* ''' [[{{PAGENAME}}/മാഗസിന്‍| മാഗസിന്‍]]'''
വരി 77: വരി 78:
# ടി.കെ.സുരേഷ്
# ടി.കെ.സുരേഷ്
# ലാലി.എ.എ
# ലാലി.എ.എ
* ''' [[{{PAGENAME}}/അദ്ധ്യാപകര്‍| അദ്ധ്യാപകര്‍]'''

==<strong><font color="#CC339900">യാത്രാസൗകര്യം </font></strong>==
==<strong><font color="#CC339900">യാത്രാസൗകര്യം </font></strong>==

12:35, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം
വിലാസം
ശാന്തിഗ്രാം
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-02-2017Abhaykallar

ആമുഖം

2011-ല്‍ ആര്‍.എം.എസ്സ്.എ പദ്ധതിപ്രകാരം നിലവില്‍ വന്നതും, കേരളത്തിലെ സര്‍ക്കാര്‍ ഉടമസ്തതയിലുള്ള ഏക ഇംഗ്ലീഷ് മീഡിയം സ്ക്കൂളുമാണ് ഇത്. മികച്ച പഠനനിലവാരം പുലര്‍ത്തുന്ന ഇവിടെ ഇപ്പോള്‍ എല്‍കെജി മുതല്‍ എസ്സ.എസ്സ്.എല്‍.സി വരെ 1200 കുട്ടികള്‍പഠികികുന്നു.

ഭൗതികസൗകര്യങ്ങള്‍

കംപ്യൂട്ടര്‍ ലാബ്
10 കംപ്യട്ടര്‍, 15 ലാപ്ടോപ്പ്, 2 എല്‍.സി. ഡി. പ്രൊജക്ടര്‍, 2 പ്രിന്‍റ്റര്‍, 1 സ്കാനര്‍, മറ്റ് അനുബന്ധസൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീ.സാബു ജോസഫ് SITC യായും. ശ്രീമതി മേരിക്കുട്ടി ജോസഫ് JSITC യായും പ്രവര്‍ത്തിച്ച് വരുന്നു.
സ്ക്കൂള്‍ ബസ്സ്
​എം.പി,എം.എല്‍.എ എന്നിവരുടെ സഹായത്തോടെയും,സ്വന്തമായും വാങ്ങിയ അഞ്ച് സ്ക്കൂള്‍ ബസ്സുകള്‍ നിലവിലണ്ട്.

സ്കൂള്‍ ബ്ലോഗ്

'ജി.ഇ.എം.ജി.എച്ച്.എസ് ,ശാന്തിഗ്രാം '

നേട്ടങ്ങള്‍

സമൂഹത്തിന്റെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ ഇവിടത്തെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. പഠനത്തിലും,കലാകായിക മേഖലകളിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1. നാരായണന്‍ സി
  2. സുഹ്റാബി കൈനോട്ട്
  3. ബാബു മണക്കുനി
  4. എം.സി.ഓമനക്കുട്ടന്‍
  5. ടി.കെ.സുരേഷ്
  6. ലാലി.എ.എ
  • [[ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം/അദ്ധ്യാപകര്‍| അദ്ധ്യാപകര്‍]

യാത്രാസൗകര്യം

വഴികാട്ടി

{{#multimaps:9.812140, 77.082759 |zoom=13}}

മേല്‍വിലാസം

ജി.ഇ.എം.ജി.എച്ച്.എസ്.എസ്.ശാന്തിഗ്രാം

മറ്റുതാളുകള്‍