"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/എന്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/എന്റെ പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= അക്ഷയ് അശോക്
| പേര്= അക്ഷയ് അശോക്
| ക്ലാസ്സ്=  9   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 36: വരി 36:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്റെ പ്രകൃതി

കിഴക്കേ ചക്രവാളത്തിൽ
ചുവന്ന പട്ടുടുത്ത്
ആകാശത്തിലേയ്ക്ക് ഉദിച്ചുയരുന്നു സൂര്യൻ .

മഞ്ഞിൻതുള്ളികൾ സൂര്യന്റെ കിരണത്താൽ
ഏഴുവർണ്ണങ്ങൾ വാരിത്തൂകി
ശോഭയാർന്നു നിൽക്കുന്നു.
പച്ചപ്പുതപ്പുവിരിച്ച പാടവരമ്പിലൂടെ
കൊയ്ത്തിനായ് പോകുന്നു കർഷകൻ.
കിളികൾ മധുരമായ്
ഗീതികൾ പൊഴിക്കുന്നു.

സന്ധ്യായാമത്തിൽ
ദൂരെയെങ്ങോ മറയുകയായ് സൂര്യൻ,
തന്റെ പ്രഭയുമായ് ഉയർന്ന്
നിൽക്കുന്നിതാ ചന്ദ്രൻ,
ഭൂമിയിലെങ്ങും പരക്കുന്ന ഇരുളിനെ
അകറ്റാനെത്തുന്നു താരകങ്ങളും.
എത്ര സുന്ദരമാണെന്റയീ പ്രകൃതി....

അക്ഷയ് അശോക്
9 B ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത