"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സ്കൂൾ ബസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
(ചെ.) (സ്കൂൾ ബസ്സ് എന്ന താൾ ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സ്കൂൾ ബസ്സ് എന്ന തലക്കെട്ടിലേയ്ക്ക്...)
(വ്യത്യാസം ഇല്ല)

22:31, 21 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കോയിക്കൽ സ്കൂളിലെ ബസ്സ്

school bus

ദേശീയപാതയ്ക്കു സമീപമുള്ള വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കോയിക്കൽ.
പ്രീ പ്രൈമറി തലം മുതലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. കുട്ടികളുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്കൂൾ വികസന സമിതി മുൻ കൈയെടുത്ത് പരിശ്രമിച്ചതിന്റെ ഭാഗമായാണ് കോയിക്കൽ സ്കൂളിന് ഒരു ബസ്സ് കിട്ടിയത്.
ശ്രീ.കെ.എൻ.ബാലഗോപാലൻ MPയാണ്, അദ്ദേഹത്തിന്റെ പ്രത്യേക ആസ്തിവിസകന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് കോയിക്കൽ സ്കൂളിനു് ബസ്സ് അനുവദിച്ചത്. ജോൺസൺ സാറിനാണ് ബസ്സിന്റെ നടത്തിപ്പു ചുമതല നല്കിയിരിക്കുന്നത്. അദ്ദേങം അത് വളരെ ഭംഗിയായി നിർവഹിച്ചു പോരുന്നു.