ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
23:17, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41030 (സംവാദം | സംഭാവനകൾ) (പുതിയ ലേഖനം)
അതിജീവനം
<poem>

കോവിഡ് പടരുന്നു പാരിലാകെ നേരിടാം നമുക്കും ജാഗ്രതയാൽ സാമൂഹ്യവിപത്തായ് മാറിടാതെ... മനുഷ്യകുലത്തിന്റെ അന്തകൻ ആകാൻ വിടില്ലീ വ്യാധിയെ കരുതലോടെ തന്നെ മുന്നേറി ഇനിയും ജയിക്കാം നമുക്ക് മടങ്ങാതെ തുടരട്ടെ ഇനിയുമീ അതിജീവനം... മനസ്സ് കോർത്ത് ഭീതിയകറ്റി അതിജീവിക്കുമീ മഹാമാരിയെ.

നൈഷാന നവാസ്
8 B [[|ഗവ. ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ]]
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത