"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ ലേഖനം)
No edit summary
വരി 27: വരി 27:
| color=2
| color=2
}}
}}
{{verified|name=Kannankollam|തരം=കവിത}}

13:30, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

കോവിഡ് പടരുന്നു പാരിലാകെ
നേരിടാം നമുക്കും ജാഗ്രതയാൽ
സാമൂഹ്യവിപത്തായ് മാറിടാതെ...
മനുഷ്യകുലത്തിന്റെ അന്തകൻ
ആകാൻ വിടില്ലീ വ്യാധിയെ
കരുതലോടെ തന്നെ മുന്നേറി
ഇനിയും ജയിക്കാം നമുക്ക്
മടങ്ങാതെ തുടരട്ടെ
ഇനിയുമീ അതിജീവനം...
മനസ്സ് കോർത്ത് ഭീതിയകറ്റി
അതിജീവിക്കുമീ മഹാമാരിയെ.

നൈഷാന നവാസ്
8 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത