"ഗവ ഹയർ സെക്കന്ററി സ്കൂൾ ഓച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (.)
(.)
വരി 27: വരി 27:
|ഗ്രേഡ്=2
|ഗ്രേഡ്=2
| സ്കൂൾ ചിത്രം ==41100.jpg |
| സ്കൂൾ ചിത്രം ==41100.jpg |
|=പ്രമാണം:41100.jpg
}}
}}



21:42, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ഹയർ സെക്കന്ററി സ്കൂൾ ഓച്ചിറ
പ്രമാണം:=41100.jpg
വിലാസം
ഓച്ചിറ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
അവസാനം തിരുത്തിയത്
18-01-201741100 ochira



ചരിത്രം

125 വര്‍ഷത്തിലധികം പഴക്കമുള്ള ഈ വിദ്യാലയ മുത്തശ്ശി 1984 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർ സെക്കന്ററി സ്കൂൾ ആയും ഉയർത്തപ്പെട്ടു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍.

* ജെ.ആര്‍.സി

|=http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:C_052.jpg

|=

JRC VISITING OLD AGE HOME

* വിദ്യാരംഗം കലാ സാഹിത്യ വേദി.

* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

    ക്ലബ്ബ് 2016-17

1 ഗണിത ക്ലബ്ബ്

2 സയൻസ് ക്ലബ്ബ്

3 സോഷ്യൽ സയൻസ് ക്ലബ്ബ്

4 ഐടി ക്ലബ്ബ്

5 എനർജി ക്ലബ്ബ്

6 എക്കോ ക്ലബ്ബ്

7 ഹെൽത്ത് ക്ലബ്ബ്

* ക്ലാസ് മാഗസിന്‍.

മാനേജ്‌മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

കെ.വിജയ കുമാർ,ആർ .ലീലാകൃഷ്ണൻ ,ശ്യാമളാദേവി.,മുക്തഭായ്.എസ് ,ജയലക്ഷ്മി അമ്മ.എസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്നു സമീപത്തായി സ്ഥിതി ചെയ്യുന്നു .