ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/മീനുവിന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം
ഓടാനും ചാടാനും

പാഠം പഠിക്കാനും ആരോഗ്യം തരുന്നത് പാലാണ് തുറന്ന് വച്ചത് കഴിക്കില്ല കൈ കഴുകാതെ കഴിക്കില്ല കറികൾ കൂട്ടി ചോറുണ്ണാം നല്ലവരായി നമ്മൾ വളർന്നിടാം

മുഹമ്മദ്‌ റാഷിദ്‌. R
1 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത