"ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
സ്ഥാപിതവര്‍ഷം=1872|
സ്ഥാപിതവര്‍ഷം=1872|
സ്കൂള്‍ വിലാസം= പറവൂര്‍, പറവൂര്‍ പി ഒ <br/>എറണാകുളം|
സ്കൂള്‍ വിലാസം= പറവൂര്‍, പറവൂര്‍ പി ഒ <br/>എറണാകുളം|
പിന്‍ കോഡ്= |
പിന്‍ കോഡ്= |682513
സ്കൂള്‍ ഫോണ്‍=04842446650|
സ്കൂള്‍ ഫോണ്‍=04842446650|
സ്കൂള്‍ ഇമെയില്‍=gbhsnparavur@gmail.com|
സ്കൂള്‍ ഇമെയില്‍=gbhsnparavur@gmail.com|,ghs20northparavoor@gmail.com
സ്കൂള്‍ വെബ് സൈറ്റ്=www.ghssnparavur.com|
സ്കൂള്‍ വെബ് സൈറ്റ്=www.ghssnparavur.com|
ഉപ ജില്ല=‌|
ഉപ ജില്ല=‌|North Paravur
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
വരി 24: വരി 24:
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=|
ആൺകുട്ടികളുടെ എണ്ണം=|200 (High school)
പെൺകുട്ടികളുടെ എണ്ണം=|
പെൺകുട്ടികളുടെ എണ്ണം=|
വിദ്യാര്‍ത്ഥികളുടെ എണ്ണം=|
വിദ്യാര്‍ത്ഥികളുടെ എണ്ണം=|
അദ്ധ്യാപകരുടെ എണ്ണം=|
അദ്ധ്യാപകരുടെ എണ്ണം=|10(High School)
പ്രിന്‍സിപ്പല്‍=ഡോ. ആനി. ‍ഡലീല |  
പ്രിന്‍സിപ്പല്‍=ഡോ. ആനി. ‍ഡലീല |  
പ്രധാന അദ്ധ്യാപക = ശ്രീമതി. ശ്രുതിമതി |
പ്രധാന അദ്ധ്യാപക = ശ്രീ. Varghese P J |
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട്= |Mr. Jayan
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=GHSS N PARAVUR.jpg‎|
സ്കൂള്‍ ചിത്രം=GHSS N PARAVUR.jpg‎|

13:18, 27 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ
വിലാസം
പറവൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-12-201625067



ആമുഖം

ആര്‍. വി. ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്ന രാജകീയ നാമധേയത്തില്‍ 1872 ല്‍ ഡബ്ലൂ. ആര്‍.ജെ. ലാന്‍സ്‌ബെക്കാണ് ഈ വിദ്ധ്യാലയം സ്ഥാപിച്ചത്. ശ്രീനിവാസ അയ്യര്‍ ആയിരുന്നു ഈ സ്‌കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകന്‍. കലാ - സാഹിത്യാ - രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിച്ച സര്‍വ്വ ശ്രീ: നാലങ്കന്‍ കൃഷ്ണപിള്ള, പ്രോഫസര്‍ എം. കൃഷ്ണന്‍ നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പി. കേശവദേവ്, വി. ആര്‍ പ്രബോധചന്ദ്രന്‍ നായര്‍, ആനന്ദശിവറാം കേന്ദആമന്ത്രിയായിരുന്ന ലക്ഷ്മി തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റ സന്തതികളത്രെ. ഇന്ന് ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 700 ഓളം വിദ്ധ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. 2006 ല്‍ എസ്.എസ്. എല്‍ സി. 25% താഴെ വിജയമായിരുന്നതിനാല്‍ സര്‍ക്കാര്‍ ദത്തെടുക്കപ്പെടുകയും തുടര്‍ന്ന് പടിപടിയായി ഉയര്‍ന്ന് 2009 എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒരു വിദ്ധ്യാര്‍ത്ഥി ഒഴികെ എല്ലാവരും വിജയിച്ച് മാതൃകാ വിദ്യാലയമെന്ന പദവി നേടുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും ജയിപ്പിച്ച് അഭിമാനാര്‍ഹമായ വിജയം നേടി.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പി.കേശവദേവ്
  • ബാലചന്ദ്രന്‍ ചുള്ളിക്കാട്
  • നാലങ്കന്‍ കൃഷ്ണപിള്ള
  • പ്രൊഫസര്‍. എം. കൃഷ്ണന്‍നായര്‍
  • ആനന്ദശിവറാം

വര്‍ഗീസ് പി ജെ(Head master) അധ്യാപകരുടെ പട്ടിക

  • ബാബു കെ ടി : സീനിയര്‍ അസിസ്റ്റന്റ്, മലയാളം അധ്യാപകന്‍
  • സിമി മാത്യു. ഹിന്ദി വിഭാഗം അധ്യാപിക
  • ഗിരിജ. സാമൂഹ്യശാസ്ത്രം അധ്യാപിക
  • മറിയം. കെ.ടി. കായിക അധ്യാപിക

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

ഗവണ്‍മെന്റ് ബോയ്സ് ഹൈസ്ക്കൂള്‍ , നോര്‍ത്ത് പറവൂര്‍ , എറണാകുളം.