ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഗാന്ധി ദർശൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധിജയന്തി ദിനാഘോഷവും ആയി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി മുഖ്യമന്ത്രിയുടെ സന്ദേശം ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്ക് ആയുള്ള ഉപന്യാസ മത്സരങ്ങൾ നടത്തി. ഗാന്ധിജിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനം ഗാന്ധി ക്വിസ് എന്നിവ നടത്തി. ഗാന്ധിവചനങ്ങൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു.

ഗാന്ധി തൊപ്പി നിർമ്മാണ രീതി കുട്ടികളെ പരിചയപ്പെടുത്തുകയും ഗാന്ധിതൊപ്പി ധരിച്ച് കുട്ടികൾ സ്കൂളിൽ എത്തുകയും പ്രത്യേക അസംബ്ലിയിൽ ഗാന്ധി വേഷം ധരിച്ച കുട്ടി സന്നിഹിതനാകുയും ചെയ്തു ഗാന്ധി രക്തസാക്ഷി ദിനംവുമായി ബന്ധപ്പെട് പുഷ്പാർച്ചന നടത്തുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഗാന്ധി സ്മാരക സംഘടനയുടെ മേൽനോട്ടത്തിൽ നാലു മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് എവിവിധ പരീക്ഷകൾ നടത്തി. സേവനവാരചരണം നടത്തി.