"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
എന്റെ കൊച്ചു കേരളം
എന്റെ കൊച്ചു കേരളം


<center><poem>  
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= നന്ദകൃഷ്ണ.ആർ.എസ്
| പേര്= നന്ദകൃഷ്ണ.ആർ.എസ്
വരി 40: വരി 40:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ      
| സ്കൂൾ=  ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ    
| സ്കൂൾ കോഡ്= 42440
| സ്കൂൾ കോഡ്= 42440
| ഉപജില്ല=  കിളിമാനൂർ     
| ഉപജില്ല=  കിളിമാനൂർ     
വരി 47: വരി 47:
| color=  1     
| color=  1     
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

11:18, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

 
വൃത്തിയുള്ള നാടിത്

നമ്മുടെ കൊച്ചു കേരളം

വൃത്തിയോടെ വളരണം

ശുചിത്വം ശീലമാക്കണം

വീടും നാടും പള്ളിക്കൂടവും

വൃത്തിയുള്ളതാക്കണം

വൃത്തിയാക്കു വീടിനെ

വൃത്തിയാക്കു നാടിനെ

വ്യക്തി ശുചിത്വം പരമ പ്രധാനം

വൃത്തിയുള്ള കേരളം

രോഗമില്ല കേരളം

പകർച്ച വ്യാധികൾ തടഞ്ഞീടാൻ

ഒത്തൊരുമിച്ചു കൈ കോർക്കാം

ആരോഗ്യമുള്ള നാടിത്

എന്റെ കൊച്ചു കേരളം

  

നന്ദകൃഷ്ണ.ആർ.എസ്
1.സി ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത