ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/മഹാമാരിയെ കീഴടക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpschoolmevada (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിയെ കീഴടക്കിയ കേരളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയെ കീഴടക്കിയ കേരളം
<poem>

മഹാമാരിക്ക് മുന്നിൽ

കീഴടങ്ങാതെ നാം

കേരള മക്കൾ

തോൽപ്പിച്ചു കേറോണയെ

വൃത്തിയും, ശുചിത്വവും കൊണ്ട്

കൈകൾ കഴുകി നാം വൃത്തിയാക്കി

ലോക വിപത്തിനെ തോൽപ്പിക്കാൻ

സോപ്പ് കൊണ്ട് പലവട്ടം കൈകൾ കഴുകിയും

പരിസരം നന്നായി ശുചിയാക്കിയും

കീഴടക്കി നാം ലോക വിപത്തിനെ

വീണ്ടെടുത്തു - നാം കൊച്ചു കേരളത്തെ

ഈ ശീലങ്ങൾ വെടിയല്ലേ കൂട്ടുകാരേ

കൈകോർത്ത് നിന്നിടാം

ശുചിത്വ ലോകത്തിനായി

<poem>
അതുൽ റെന്നി
1 A ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കൊഴുവനാൽ
അക്ഷരവൃക്ഷം പദ്ധതി, 2020
കൊഴുവനാൽ