Jump to content

"ഗവ എൽ പി എസ് തെങ്ങുംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,234 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
(ചെ.)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. L.P.S. Thengumcode}}
{{prettyurl|Govt. L.P.S. Thengumcode}}
വരി 59: വരി 61:
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന
|സ്കൂൾ ചിത്രം= [[പ്രമാണം:Glpsthengumcode.jpg|thumb|school photo]]  ‎|
|സ്കൂൾ ചിത്രം= school_42621.jpg|
|size=350px
|size=350px
|caption=
|caption=
വരി 67: വരി 69:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
നെടുമങ്ങാട് താലൂക്കിൽ കല്ലറ പഞ്ചായത്തിലാണ് ഗവ എൽ പി എസ് തെങ്ങുംകോട് സ്ഥിതിചെയ്യൂന്നത്


== ചരിത്രം ==
== ചരിത്രം ==
വരി 73: വരി 75:
ആറു വർ​ഷ​​​​​​​​​​​​​​​​​​​​​​​​​​​​ കഴിഞ്ഞപ്പോൾ കരടിച്ചാണിമൂലയിൽ ശ്രീ ഭാസ്കരപിള്ളയ്ക് സ്കൂൾ കൈ മാറി അദ്ദേഹ​​ 50 സെന്റ് സ്ഥല​ സ്കൂളിന് എഴുതു നൽകി അതിൽ നിർമ്മിച്ച കെട്ടിട​ തകർന്നതിനെ തുടർന്ന്കുറച്ചുകാല​ അദ്ധ്യയന​ മുടങ്ങി
ആറു വർ​ഷ​​​​​​​​​​​​​​​​​​​​​​​​​​​​ കഴിഞ്ഞപ്പോൾ കരടിച്ചാണിമൂലയിൽ ശ്രീ ഭാസ്കരപിള്ളയ്ക് സ്കൂൾ കൈ മാറി അദ്ദേഹ​​ 50 സെന്റ് സ്ഥല​ സ്കൂളിന് എഴുതു നൽകി അതിൽ നിർമ്മിച്ച കെട്ടിട​ തകർന്നതിനെ തുടർന്ന്കുറച്ചുകാല​ അദ്ധ്യയന​ മുടങ്ങി
1948 ൽ പ്രാഥമിക വിദ്യാഭ്യാസ​ സാർവത്രിക മാക്കിയപ്പോൾ സ്കൂൾ സർക്കാർ നിയന്ത്രണത്തിൽ പുനരാര​ ഭിച്ചു
1948 ൽ പ്രാഥമിക വിദ്യാഭ്യാസ​ സാർവത്രിക മാക്കിയപ്പോൾ സ്കൂൾ സർക്കാർ നിയന്ത്രണത്തിൽ പുനരാര​ ഭിച്ചു
ഇന്ന് പൊതു വിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച
കല്ലറ ഗ്രാമ പഞ്ചായത്തിലെ ഒരു മാതൃകാ  വിദ്യാലയമായി തെങ്ങുംകോട്
ഗവ .എൽ പി എസ് മാറിയിരിക്കുന്നു .വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ
മികച്ച വിജയം കരസ്ഥമാക്കാൻ തെങ്ങുംകോട് എൽ പി എസിലെ കുട്ടികൾക്ക്
കഴിയുന്നു .നിരവധി പ്രമുഖർ നയിച്ചിരുന്ന ഈ വിദ്യാലയത്തിൽ  ഇന്ന് പ്രഥമാധ്യാപകനായി
ശ്രീ ഹാഷിം  സേവനമനുഷ്ഠിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിരവധി
പ്രമുഖരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ശ്രീ .
സന്തോഷ്‌കുമാർ  പ്രസിഡന്റായ ഒരു നല്ല പി ടി എ സ്കൂളിന്റെ പുരോഗതിക്കായി
അഹോരാത്രം പ്രവർത്തിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 87: വരി 98:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
സംസ്ഥാന പൊതു വിദ്യാഭാസ വകുപ്പിന്റെ കീഴിൽ
പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് തെങ്ങുംകോട്
ഗവ .എൽ പി എസ് .പഠന രംഗത്തും കലാ -കായിക
രംഗങ്ങളിലും  മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ
ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .കുട്ടികളിലെ
സർഗ്ഗ സൃഷ്ടി വളർത്തുക എന്ന ലക്ഷ്യത്തോടെ
വിദ്യാരംഗം കല സാഹിത്യവേദി  അർച്ചന ടീച്ചറുടെ
നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നു .
കോവിഡ്  കാലത്തു പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ
അക്ഷരവൃക്ഷം പദ്ധതിയിലൂടെ നമ്മുടെ വിദ്യാലത്തിലെ
കുട്ടികളും പങ്കെടുക്കുകയുണ്ടായി.അതുപോലെ ഗാന്ധി
ദർശൻ ക്ലബ് സുമി ടീച്ചറുടെ നേതൃത്വത്തിൽ  ഭംഗിയായി
പ്രവർത്തിക്കുന്നു .വിദ്യാഭാസത്തോടൊപ്പം  വേലയുടെ
പ്രാധാന്യം മനസിലാക്കാൻ കുട്ടികൾക്ക് ഇതിലൂടെ കഴിയുന്നു .
സോപ്പ് നിർമാണം പോലെയുള്ള പ്രവർത്തനങ്ങൾ ഗാന്ധിദർശൻ
ക്ലബ് നടപ്പിലാക്കി വരുന്നു .മനോഹരമായ ഒരു ജൈവ
വൈവിധ്യ ഉദ്യാനം കുട്ടികൾ പരിപാലിക്കുന്നു .ജീവ ടീച്ചറുടെ
നേതൃത്വത്തിൽ ഒരു ശലഭോദ്യാനം പരിപാലിക്കുന്നതിലും
കുട്ടികൾ ശ്രദ്ധിക്കുന്നു .അതുപോലെ സബ്ജില്ലാ ,
കലോത്സവങ്ങളിലും ഗവ .എൽ പി എസ് തെങ്ങുംകോട്
വിജയം കൊയ്തിട്ടുണ്ട് .2020 -21  അധ്യയന വർഷത്തിൽ എൽ എസ് എസ്  സ്കോളർഷിപ്
പരീക്ഷയിൽ 8 കുട്ടികൾക്ക് സ്കോളർഷിപ് നേടാൻ കഴിഞ്ഞു .


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്
നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു  സർക്കാർ
പൊതുവിദ്യാലയമാണ്  ഗവ .എൽ പി എസ് തെങ്ങുംകോട് .
'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+മുൻ സാരഥികൾ
!ക്രമ നമ്പർ
!പേര്
|-
|1
|'''പി ചിത്തരഞ്ജൻ പിള്ള'''
|-
|2
| '''മുഹമ്മദ്  കുഞ്ഞു'''
|-
|3
|'''ആർ .സുകുമാരൻ'''
|-
|4
|'''എ .ചെല്ലൻ'''
|-
|5
|'''എൻ .കരുണാകര കുറുപ്പ്'''
|-
|6
|'''എം .ജമാൽ മുഹമ്മദ്'''
|-
|7
|'''എസ് .ബി .നടരാജൻ'''
|-
|8
|'''കെ എം .റോബർട്ട്'''
|-
|9
|'''ആർ .ജീവര്തനം'''
|-
|10
|'''കെ .സുധാകരൻ നായർ'''
|-
|11
| '''കെ .നിത്യാനന്ദൻ'''
|-
|12
|'''സുഭദ്ര അമ്മ'''
|-
|13
|'''എൽ .മാർഗരറ്റ്'''
|-
|15
|'''എം .ഭാസ്കര പിള്ള'''
|-
|16
|'''സി .ചെല്ലപ്പൻ'''
|-
|17
|'''ടി .ആർ .സത്യഭാമ'''
|-
|18
|'''വി .രാധ'''
|-
|19
|'''ബി .ലീല'''
|-
|20
|'''പി .റഹ്‌മത്'''
|-
|21
|'''രമാദേവി'''
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable sortable mw-collapsible"
|+പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
!ക്രമ നമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|'''എം  ജി .അനീഷ്'''
|'''ഡെപ്യൂട്ടി ചീഫ് പ്രൊഡ്യൂസർ ഏഷ്യാനെറ്റ് ന്യൂസ്'''
|-
|2
|'''സുൾഫിക്കർ'''
|'''ഡി വൈ .എസ് .പി'''
|-
|3
|'''ബൈജു'''
|'''ഡി .വൈ .എസ് .പി'''
|-
|4
|'''മോഹനൻ'''
|'''നാടകം'''
|-
|5
|'''മുരളി'''
|'''നാടകം'''
|-
|6
|'''സിന്ധുരാജ്'''
|'''നാടൻ പാട്ട്'''
|-
|7
|'''ഷിബിൻ. ജെ. ജെ'''
|'''ലോക്കോ പൈലറ്റ്'''
|-
|8
|'''ലിജു'''
|'''മാജിക് ,ടെലിഫിലിം'''
|-
|9
|'''വിജയ കുമാർ'''
|'''മർച്ചന്റ് നേവി ക്യാപ്റ്റൻ'''
|-
|10
|'''സുൽഫിയാ ബീവി'''
|'''ഹെഡ്മിസ്ട്രസ്'''
|-
|11
|'''രമാദേവി'''
|'''ഹെഡ്മിസ്ട്രസ്'''
|}


==മികവുകൾ ==
==മികവുകൾ ==
കഴി‍ഞ്ഞ സാമൂഹ്യ ശാസ്ത്ര മേളയിൽ ക്വിസ് മത്സരത്തിൽ ഉപജില്ലയിൽ ഒന്നാ​ സ്ഥാന​ നേടി
കഴി‍ഞ്ഞ സാമൂഹ്യ ശാസ്ത്ര മേളയിൽ ക്വിസ് മത്സരത്തിൽ ഉപജില്ലയിൽ ഒന്നാ​ സ്ഥാന​ നേടി
പ്രവർത്തി പരിചയമേളയിൽ ക്ലേ മോഡലിന് ഉപജില്ലയിൽ ഒന്നാ​ സ്ഥാന​ നേടി
പ്രവർത്തി പരിചയമേളയിൽ ക്ലേ മോഡലിന് ഉപജില്ലയിൽ ഒന്നാ​ സ്ഥാന​ നേടി
അക്ഷര മുറ്റ​ ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു
അക്ഷര മുറ്റ​ ജില്ലാ തല മത്സരത്തിൽ പങ്കെടുത്തുമികച്ച ഒരു ലൈബ്രറി പ്രവർത്തിക്കുന്നു.
ജൈവ വൈവിധ്യ പാർക്ക് ,ശലഭോദ്യാനം
എന്നിവയാൽ മനോഹരം


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  {{#multimaps: 8.730393526898418, 76.96221879298855 |zoom=8}}
* പാലോട് നിന്നും പാങ്ങോട് കല്ലറ വഴി  16  കിലോമീറ്റർ  അകലം
 
* നെടുമങ്ങാട് നിന്നും പനവൂർ വഴി 19 .കിലോമീറ്റർ  അകലം
 
* തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും  33  കിലോമീറ്റർ  അകലം
* ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 30  കിലോമീറ്റർ  അകലം
<br>
----
{{#multimaps:8.73528,76.96502|zoom=18}}
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1703865...1791620" എന്ന താളിൽനിന്ന് ശേഖരിച്ചത്