സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ്  ഇത് .

ഗവ എൽ പി എസ് കങ്ങഴ
വിലാസം
കങ്ങഴ

കങ്ങഴ പി.ഒ.
,
686541
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0481 2495127
ഇമെയിൽglpskangazha@gmail.com
കോഡുകൾ
സ്കൂൾ കോഡ്32411 (സമേതം)
യുഡൈസ് കോഡ്32100500201
വിക്കിഡാറ്റQ87659739
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമെറീന ഏബ്രഹാം ടി
പി.ടി.എ. പ്രസിഡണ്ട്സാബു എസ്. കെ
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജനാദേവി
അവസാനം തിരുത്തിയത്
15-02-202432411-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

 1917ൽ സ്ഥാപിതമായ ഈ സ്ക്കൂൾ കങ്ങഴ ഗ്രാമപഞ്ചായത്തിലെ ഏക ഗവഃ വിദ്യാഭ്യാസ സ്ഥാപനമാണ്. കങ്ങഴ C.R.C centre കൂടിയായ ഈ സ്കൂളിന് കെട്ടിടത്തിങ്കൽ കേശവൻ നായർ എന്നയാൾ ദാനമായി നൽകിയ 47.5 സെൻറ് സ്ഥലത്താണ് കെട്ടിടം പണി തീർത്തിരിക്കുന്നത്. കൂടുതൽ വായിക്കുക   

ഭൗതികസൗകര്യങ്ങൾ

 മഴവെള്ള സംഭരണി ഉൾപ്പെടെ കുടിവെള്ള സൗകര്യങ്ങൾ, കുട്ടികൾക്ക് ആനുപാതികമായി ശുചിമുറികൾ, ക്ലാസ്സ്മുറികളിലെല്ലാം ഫാനും ലൈറ്റും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും ആവശ്യത്തിന് പാചക പാത്രങ്ങളും ഉണ്ട്.കുട്ടികളുടെ പാർക്ക്, ലൈബ്രറി എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • .മലയാളത്തിളക്കം
  • സ്കോളർഷിപ്‌ പരിശീലനം
  • ശ്രദ്ധ
  • പൂന്തോട്ടപരിപാലനം

വഴികാട്ടി

  • ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം (21.5 k m)
  • കറുകച്ചാൽ ബസ് സ്റ്റാൻഡിൽ നിന്നും(10 k m)
  • മണിമല ബസ് സ്റ്റാൻഡിൽ നിന്നും (9 k m)

{{#multimaps:9.508467 ,76.694606| width=500px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_കങ്ങഴ&oldid=2097147" എന്ന താളിൽനിന്ന് ശേഖരിച്ചത്